കോട്ടയം: പാലാ നഗരസഭയിൽ LDF 5 സീറ്റിൽ വിജയിച്ചു. എറണാകുളത്ത് 13 മുൻസിപ്പാലിറ്റികളിൽ 5 എണ്ണത്തിൽ എല്‍ഡിഎഫ് ലീഡ്.
മലപ്പുറം നഗരസഭയില്‍ യുഡിഎഫ് ലീഡ്. മഞ്ചേരിയിലും യുഡിഎഫ്. തൃശൂര്‍ കോര്‍പ്പറേഷനില്‍ യുഡിഎഫ് ലീഡ് ചെയ്യുന്നു. എല്‍ഡിഎഫ് രണ്ടാമത് അടൂർ നഗരസഭ ഒന്നാം വാർഡിൽ LDF സ്ഥാനാർഥി വിജയിച്ചു.
കോഴിക്കോട് മരുതോങ്കര ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡിൽ എൽഡിഎഫ് സ്ഥാനാർത്ഥി രവീന്ദ്രൻ മാസ്റ്റർ വിജയിച്ചു. വിജയം 202 വോട്ടിന്‍റെ ഭൂരിപക്ഷത്തിന്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
