കെപിസിസിയിൽ പുനഃസംഘടന; ഡിസിസി അധ്യക്ഷന്മാർ മാറും, സാധ്യത ആർക്കൊക്കെ?

AUGUST 3, 2025, 10:09 PM

തിരുവനന്തപുരം: കെപിസിസിയില്‍ പുനഃസംഘടന. പുതിയ സെക്രട്ടറിമാർ, ജനറൽ സെക്രട്ടറിമാർ, ട്രഷറർമാർ എന്നിവർ വരും. എംപിമാരുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം സാധ്യത പട്ടിക ഹൈക്കമാൻഡിന് കൈമാറും. പുനഃസംഘടന പ്രഖ്യാപനം ഈ ആഴ്ചയുണ്ടാകും.

നിലവിൽ ചുമതല ഇല്ലാതെ നിൽക്കുന്ന മുൻ എംഎൽഎമാർ അടക്കമുള്ളവർ പുതിയ കെപിസിസി പട്ടികയിൽ ഇടം പിടിക്കും. 

10 ഡിസിസി അധ്യക്ഷൻമാർ മാറുമെന്നാണ് സൂചന. എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, ഒഴികെ ഡിസിസി അധ്യക്ഷന്മാരെ മാറ്റാനാണ് നിലവിലെ ധാരണ.

vachakam
vachakam
vachakam

ഡിസിസി അധ്യക്ഷന്മാർ ആകാൻ സാധ്യതയുള്ളവർ ഇവരൊക്കെ:

തിരുവനന്തപുരം

  1. മണക്കാട് സുരേഷ്
  2. ചെമ്പഴന്തി അനിൽ
  3. ശരത്ചന്ദ്രപ്രസാദ്


vachakam
vachakam
vachakam

കൊല്ലം

  1. എം.എം. നസീർ
  2. തൊടിയൂർ രാമചന്ദ്രൻ
  3. അഡ്വക്കേറ്റ് സൂരജ് രവി


പത്തനംതിട്ട

vachakam
vachakam
vachakam

  1. ജോർജ് മാമൻ കൊണ്ടൂർ
  2. അഡ്വ എ. സുരേഷ് കുമാർ
  3. പഴകുളം മധു
  4. അനീഷ് വരിക്കണ്ണാമല


ആലപ്പുഴ

  1. കെപിസിസി അംഗം ബൈജു
  2. അഡ്വ അനിൽ ബോസ്
  3. അഡ്വ ജോൺസൺ എബ്രഹാം
  4. അഡ്വ കെ.ആർ. മുരളീധരൻ

കോട്ടയം

  1. യുഡിഎഫ് ജില്ലാ ചെയർമാൻ ഫിൽസൺ
  2. കെപിസിസി സെക്രട്ടറി ഫിലിപ്പ് ജോസഫ്


ഇടുക്കി

  1. കെപിസിസി ജനറൽ സെക്രട്ടറി അഡ്വക്കേറ്റ് അശോകൻ
  2. യൂത്ത് കോൺഗ്രസ് മുൻ ജില്ലാ പ്രസിഡന്റ് എം.എൻ. ഗോപി


പാലക്കാട്

കെപിസിസി സെക്രട്ടറി പി.വി. രാജേഷ്

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam
vachakam