തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് സ്ഥാനാർഥിത്വവുമായി ബന്ധപ്പെട്ട് ശ്രീജിത്ത് പണിക്കരോടും ബിജെപി ചർച്ചനടത്തിയിരുന്നു,
വട്ടിയൂർക്കാവ് ഉൾപ്പെടെയുള്ള 31 എ ക്ലാസ് മണ്ഡലങ്ങളിൽ ഇഷ്ടമുള്ളിടത്ത് മത്സരിക്കാമെന്ന് ശ്രീജിത്ത് പണിക്കരെ നേത്യത്വം ഓഫർ വെച്ചെങ്കിലും എന്നാൽ ശ്രീജിത് പണിക്കർ തയ്യാറല്ലെന്നാണ് വിവരം.
ശ്രീജിത്ത് പണിക്കരുമായി ബിജെപിയിലെ മുൻ നിര നേതാക്കൾ ചർച്ചനടത്തിയിരുന്നു.
എന്നാൽ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് ഇല്ല എന്ന് ശ്രീജിത്ത് പണിക്കർ സംസ്ഥാന നേതാക്കളോട് നിലപാട് വ്യക്തമാക്കിയതായാണ് സൂചന.
ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ മത്സരിക്കാൻ ഉദ്ദേശിക്കുന്ന നേമം നിയമസഭാ മണ്ഡലവും ശ്രീജിത്ത് നൽകാമെന്ന് നേതാക്കൾ മുന്നോട്ട് വെച്ചിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

പാലക്കാട് 2026: 'വോട്ടിന് പണം'; ശോഭയും ബി.ജെ.പിയും വെട്ടിലാകുമ്പോൾ!
കേരളം 2026: വിധിദിനത്തിന് മുൻപുള്ള നിശബ്ദ യുദ്ധം; അടിയൊഴുക്കുകൾ ആർക്കൊപ്പം?
വൈക്കം നടുക്കത്തിൽ; സി.പി.ഐ ഓഫീസിലെ കർഷക ആത്മഹത്യ ഇടതുപക്ഷത്തെ പ്രതിരോധത്തിലാക്കുമോ?
കേരളം 2026: 'പ്രളയക്കൈക്കൂലി' വിവാദം; രാഷ്ട്രീയ ഭൂകമ്പമായി കുഴൽനാടന്റെ വെളിപ്പെടുത്തൽ!