സണ്ണി ജോസഫ് കെപിസിസി പ്രസിഡന്റായി ഇന്ന് സ്ഥാനമേല്‍ക്കും

MAY 11, 2025, 9:02 PM

തിരുവനന്തപുരം: സണ്ണി ജോസഫ് എംഎല്‍എ കെപിസിസി പ്രസിഡന്റായി തിങ്കളാഴ്ച ചുമതലയേല്‍ക്കും. രാവിലെ 9:30 ന് ഇന്ദിരാഭവനിലാണ് ചടങ്ങ്.

കൂടാതെ വര്‍ക്കിങ് പ്രസിഡന്റുമാരായി പി.സി വിഷ്ണുനാഥ്, എ.പി. അനില്‍ കുമാര്‍, ഷാഫി പറമ്പില്‍ എന്നിവരും ഇതോടൊപ്പം ഭാരവാഹിത്വമേല്‍ക്കും.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam
vachakam