ബോളിവുഡ് താരദമ്പതികളായ അഭിഷേക് ബച്ചനും ഐശ്വര്യ റായിയും വേർപിരിയുന്നുവെന്ന തരത്തിലുള്ള വാർത്തകൾ പുറത്തു വരാൻ തുടങ്ങിയിട്ട് കുറച്ചു കാലമായി. അമിതാബ് കുടുംബത്തിനൊപ്പം ചടങ്ങുകളിൽ ഒന്നും ഐശ്വര്യയെ കാണാത്തതാണ് ഗോസിപ്പുകൾക്ക് ശക്തി പകർന്നത്. എന്നാൽ ഇതുവരെ ഈ വാർത്തയെ കുറിച്ച് പ്രതികരിക്കാൻ താരങ്ങൾ തയ്യാറായിട്ടില്ല.
എന്നാൽ ഈ അഭ്യൂഹങ്ങൾക്ക് ശക്തി പകരുന്ന ഒരു റിപ്പോർട്ട് ആണ് ഇപ്പോൾ പുറത്തു വരുന്നത്. താരങ്ങളുടെ മകൾ ആരാധ്യ ബച്ചന്റെ ജന്മദിനാഘോഷങ്ങളുമായി ബന്ധപ്പെട്ട ചിത്രങ്ങളാണ് പുറത്ത് വന്നിരിക്കുന്നത് .
ആരാധ്യയുടെ 13 ജന്മദിനം ഗംഭീരമായാണ് ഐശ്വര്യ ആഘോഷിച്ചത്. ഇതിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.
എന്നാൽ വളരെ കുറച്ച് ആളുകൾ മാത്രമാണ് ഈ പിറന്നാൾ ആഘോഷത്തിൽ പങ്കെടുത്തത്. ഐശ്വര്യയുടെ അമ്മയും ആഘോഷത്തിൽ പങ്കെടുത്തിരുന്നു. ഈ ചിത്രങ്ങളിലൊന്നും ബച്ചൻ കുടുംബം ഇല്ല. അഭിഷേക് ബച്ചനോ അമിതാഭോ ഫോട്ടോയിലില്ല എന്നാണ് ആരാധകർ കണ്ടെത്തിയിരിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

ടോം ഹോളണ്ടിനോടുള്ള പ്രണയം ടാറ്റൂവിലൂടെ വെളിപ്പെടുത്തി സെൻഡയ; റെഡ് കാർപെറ്റിൽ താരമായി 'ബാക്ക്ലെസ്'
മൈക്കൽ ജാക്സന്റെ ജീവിതകഥയുമായി 'മൈക്കൽ'; ബെർലിനിൽ ആവേശകരമായ പ്രീമിയർ
സ്വത്ത് വിഭജനത്തിൽ ബെൻ ആഫ്ലെക്കിന്റെ വിട്ടുവീഴ്ച; ആഡംബര വില്ല ഇനി ലോപ്പസിന് മാത്രം
എന്റെ പങ്കാളി സംവിധായകനായി അരങ്ങേറ്റം കുറിക്കുന്നു: അനാർക്കലി മരിക്കാർ