നിരവധി ആരാധകരുള്ള സംഗീത സംവിധായകനാണ് അനിരുദ്ധ് രവിചന്ദർ. ടോളിവുഡും കടന്ന് ബോളിവുഡ് വരെ സംഗീത സംവിധായകന് ആരാധകർ ഉണ്ട്.
ഇപ്പോൾ തന്റെ പ്രതിഫലത്തിലും കാര്യത്തിലും അനിരുദ്ധ് പുതിയ തീരുമാനം എടുത്തു എന്നാണ് പുറത്തു വരുന്ന വിവരം. തെലുങ്കിലെ ദേവര വിജയമായതിനെ തുടർന്ന് ആണ് അനിരുദ്ധ് പ്രതിഫലം വർദ്ധിപ്പിച്ചത്.
തെലുങ്കിലെ പുതിയ സിനിമകള്‍ക്ക് 20 കോടിക്കടുത്താണ് അനിരുദ്ധ് രവിചന്ദർ നിലവില്‍ ചോദിക്കുന്നത് എന്നാണ് അടുത്ത വൃത്തങ്ങളിൽ നിന്നും പുറത്തു വരുന്ന വിവരം.
ജനീകാന്ത് നായകനായ വേട്ടയാൻ എന്ന ചിത്രത്തിന് വേണ്ടിയാണ് അനിരുദ്ധ് തമിഴില്‍ സംഗീത സംവിധാനം നിർവഹിച്ചത്. വിട മുയർച്ചി, കൂലി തുടങ്ങിയ ചിത്രങ്ങളാണ് ഇനി അനിരുദ്ധിന്റേതായി വരാനുള്ളത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

അമിതാഭ് ബച്ചന്റെ രാഷ്ട്രീയ ജീവിതം: 1984-ൽ തുടങ്ങിയ 'ഗ്ലാമർ' പോരാട്ടം 3 വർഷത്തിൽ
ഹാരി പോട്ടർ താരം ബോണി റൈറ്റ് വീണ്ടും അമ്മയാകുന്നു; സന്തോഷവാർത്ത പങ്കുവെച്ച് 'ജിന്നി
ധനുഷുമായുള്ള സൗഹൃദം തകർന്നത് വലിയ നഷ്ടം; മനസുതുറന്ന് വിഘ്നേഷ് ശിവൻ
അതിരുകടന്ന ആരാധന; ഉദ്ഘാടന ചടങ്ങിനെത്തിയ മഞ്ജു വാര്യരെ ബലമായി ചുംബിച്ച് ആരാധിക