കൊച്ചി: സിനിമാ മേഖലയിലെ അസമത്വങ്ങളെക്കുറിച്ച് തുറന്ന് പറഞ്ഞു ദേശീയ പുരസ്‌കാര ജേതാവായ സംവിധായിക സുധ കൊങ്കര രംഗത്ത്. ഒരേ നിലവാരത്തിലുള്ള വലിയ പ്രോജക്ടുകൾ ചെയ്യുമ്പോഴും പുരുഷ സംവിധായകർക്ക് ലഭിക്കുന്നതിന്റെ പകുതി പ്രതിഫലം മാത്രമേ തനിക്ക് ലഭിക്കുന്നുള്ളൂ എന്നാണ് സംവിധായക വ്യക്തമാക്കുന്നത്.
അതേസമയം ഒരു പുരുഷ സംവിധായകന് 100 കോടി രൂപ പ്രതിഫലം ലഭിക്കുമ്പോൾ അതേ അധ്വാനത്തിന് തനിക്ക് കിട്ടുന്നത് 50 കോടി രൂപ മാത്രമാണെന്നും സുധ കൊങ്കര പറഞ്ഞു. അവർ ചെയ്യുന്ന അതേ അധ്വാനം താനും ചെയ്യുന്നുണ്ട് അതുകൊണ്ട് തന്നെ പ്രതിഫലത്തിലെ തുല്യതയ്ക്കായി പോരാടുമെന്നും സുധ വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

ടോം ഹോളണ്ടിനോടുള്ള പ്രണയം ടാറ്റൂവിലൂടെ വെളിപ്പെടുത്തി സെൻഡയ; റെഡ് കാർപെറ്റിൽ താരമായി 'ബാക്ക്ലെസ്'
മൈക്കൽ ജാക്സന്റെ ജീവിതകഥയുമായി 'മൈക്കൽ'; ബെർലിനിൽ ആവേശകരമായ പ്രീമിയർ
സ്വത്ത് വിഭജനത്തിൽ ബെൻ ആഫ്ലെക്കിന്റെ വിട്ടുവീഴ്ച; ആഡംബര വില്ല ഇനി ലോപ്പസിന് മാത്രം
എന്റെ പങ്കാളി സംവിധായകനായി അരങ്ങേറ്റം കുറിക്കുന്നു: അനാർക്കലി മരിക്കാർ