അണ്ഡം ശീതികരിച്ച് സൂക്ഷിക്കാന്‍ ആലോചിക്കുന്നുവെന്ന് മൃണാൽ താക്കൂര്‍. ജീവിതവും കരിയറും ഒരുപോലെ കൊണ്ടുപോകേണ്ടത് തന്റെ ആവശ്യമാണെന്നും രണ്ടിനും പ്രധാന്യമുണ്ടെന്നും മൃണാൽ പറയുന്നു.
ഇപ്പോഴത്തെ റിലേഷന്‍ഷിപ്പുകള്‍ കഠിനമാണ്. അതിനാല്‍ ജോലിയുടെ സ്വഭാവം അറിയുന്ന ശരിയായ പങ്കാളി വേണം. അണ്ഡം ശീതികരിച്ച് സൂക്ഷിക്കുന്ന കാര്യം ഞാനും പരിഗണിക്കുന്നുണ്ടെന്ന് താരം പറയുന്നു.
അടുത്തിടെ ബോളിവുഡ് നടി മോണ സിംഗും താന്‍ അണ്ഡം ശീതികരിച്ച് സൂക്ഷിക്കുന്നുണ്ടെന്ന് വെളിപ്പെടുത്തിയിരുന്നു.
നേരത്തെ നടി പ്രിയങ്ക ചോപ്രയുടെ മകള്‍ ജനിച്ചത് ഇത്തരത്തില്‍ ശീതികരിച്ച് സൂക്ഷിച്ച അണ്ഡത്തില് നിന്നായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

വിജയ്യുടെ ‘ജനനായകൻ’ ഓൺലൈനിൽ; ഇൻട്രോയും ക്ലൈമാക്സ് രംഗങ്ങളും പുറത്ത്, സിനിമ മേഖലയിൽ ആശങ്ക
'ജനക്കൂട്ടം ഒന്നടങ്കം കൂവിവിളിച്ചു, എല്ലാം നിശ്ചലമായത് പോലെ തോന്നി'; പാർവതി തിരുവോത്ത്
മെലാനിയയുടെ 'ജാക്കറ്റ്' വിവാദം വീണ്ടും ഉയർത്തി മെറിൽ സ്ട്രീപ്പ്; ഫാഷൻ വെറും സൗന്ദര്യമല്ലെന്ന്
സ്മൃതി മന്ഥനയും പലാഷും വീണ്ടും ഒന്നിക്കുന്നുവോ?