നഷ്ടം നികത്താൻ ബിജു മേനോൻ നിർമാതാവ് അനൂപ് കണ്ണന് 15 ലക്ഷം രൂപ നൽകണമെന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ

FEBRUARY 10, 2026, 11:32 PM

ബിജു മേനോൻ നിർമാതാവിന് 15 ലക്ഷം രൂപയുടെ നഷ്ടം വരുത്തിയെന്നാരോപിച്ച് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ രംഗത്ത്. നിർമാതാവ് അനൂപ് കണ്ണൻ നഷ്ടം നികത്താൻ ബിജു മേനോൻ ഈ തുക നൽകണമെന്നാണ് അസോസിയേഷൻ ആവശ്യപ്പെട്ടത്.

അതേസമയം ലിസ്റ്റിൻ സ്റ്റീഫൻ നിർമിക്കുന്ന ചിത്രത്തിലെ ബിജുവിന്റെ പ്രതിഫലത്തിൽ നിന്ന് ഈ തുക നൽകണമെന്നും, ഇതിൽ കുറിച്ചുള്ള പ്രതിഫലം താരത്തിന് നൽകുമെന്നും അസോസിയേഷൻ അറിയിച്ചു. ഈ വിഷയത്തിൽ ബിജു മേനോനോട് കത്ത് നൽകിയിട്ടുണ്ടെന്നും ലിസ്റ്റിൻ സ്റ്റീഫൻ മാധ്യമങ്ങളോട് വ്യക്തമാക്കി.

അതുപോലെ തന്നെ പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ തീരുമാനം അനുസരിച്ച്, നഷ്ടം നികത്താൻ സഹകരിക്കാത്ത പക്ഷം ബാക്കിയുള്ള നടപടികളും താരത്തിനെതിരെ സ്വീകരിക്കുമെന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ വ്യക്തമാക്കി.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam