മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഏറെ സുപരിചിതയായ നടിയാണ് സായ് കുമാറിന്റെ ഏക മകൾ വൈഷ്ണവി. അടുത്തിടെ അച്ഛനൊപ്പം വൈഷ്ണവി നിൽക്കുന്നതിന്റെ എ ഐ ഇമേജ് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. സായ് കുമാർ വൈഷ്ണവിയുടെ തോളിൽ കൈവച്ചിരിക്കുന്ന എ ഐ ചിത്രമായിരുന്നു വൈറലായത്.
'സായിച്ചൻ ഒരു പൂർത്തിയാകാത്ത സ്വപ്നം' എന്ന അടിക്കുറിപ്പും ചിത്രത്തിന് നൽകിയിരുന്നു. ആ ചിത്രം പോസ്റ്റ് ചെയ്തത് വൈഷ്ണവി തന്നെയായിരുന്നുവെന്നാണ് ഏവരും കരുതിയിരുന്നത്. എന്നാൽ ആ ഇമേജ് ഫാൻ പേജ് ആണ് ക്രീയേറ്റ് ചെയ്തതാണെന്നും താനല്ല പോസ്റ്റ് ചെയ്തതെന്നും വ്യക്തിമാക്കി രംഗത്ത് എത്തിയിരിക്കുകയാണ് വൈഷ്ണവി ഇപ്പോൾ.
വൈഷ്ണവിയുടെ പോസ്റ്റ്
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

ടോം ഹോളണ്ടിനോടുള്ള പ്രണയം ടാറ്റൂവിലൂടെ വെളിപ്പെടുത്തി സെൻഡയ; റെഡ് കാർപെറ്റിൽ താരമായി 'ബാക്ക്ലെസ്'
മൈക്കൽ ജാക്സന്റെ ജീവിതകഥയുമായി 'മൈക്കൽ'; ബെർലിനിൽ ആവേശകരമായ പ്രീമിയർ
സ്വത്ത് വിഭജനത്തിൽ ബെൻ ആഫ്ലെക്കിന്റെ വിട്ടുവീഴ്ച; ആഡംബര വില്ല ഇനി ലോപ്പസിന് മാത്രം
എന്റെ പങ്കാളി സംവിധായകനായി അരങ്ങേറ്റം കുറിക്കുന്നു: അനാർക്കലി മരിക്കാർ