ചെന്നൈ: വരുന്ന മാർച്ചിൽ മുപ്പതാം വിവാഹ വാർഷികം ആഘോഷിക്കാനിരിക്കെ ആണ് എആർ റഹ്മാനും ഭാര്യ സൈറയും ചൊവ്വാഴ്ച വിവാഹമോചനം പ്രഖ്യാപിച്ചത്. ഈ വാർത്ത സിനിമ ലോകത്തെയും ആരാധകരെയും അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചിരുന്നു.
ഇപ്പോൾ എആര്‍ റഹ്മാന്റെ മക്കള്‍ സംഭവത്തില്‍ പ്രതികരണവുമായി രംഗത്ത് എത്തിയിരിക്കുകയാണ്. കുടുംബം ഒരു പ്രയാസകരമായ ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നതെന്നും എല്ലാവരും ഇപ്പോഴത്തെ അവസ്ഥ സംബന്ധിച്ച് ധാരണ ഉണ്ടായിരിക്കണമെന്നും ആണ് മക്കൾ അഭ്യർത്ഥിച്ചത്.
“ഈ വിഷയം അങ്ങേയറ്റം സ്വകാര്യതയോടും ബഹുമാനത്തോടും കൂടി കൈകാര്യം ചെയ്യാൻ കഴിയുമെങ്കിൽ ഞാൻ അത് വളരെയധികം നന്ദിയുള്ളവളായിരിക്കും. നിങ്ങളുടെ പരിഗണനയ്ക്ക് നന്ദി.” എന്നാണ് സോഷ്യൽ മീഡിയയിലൂടെ മക്കൾ പ്രതികരിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

ടോം ഹോളണ്ടിനോടുള്ള പ്രണയം ടാറ്റൂവിലൂടെ വെളിപ്പെടുത്തി സെൻഡയ; റെഡ് കാർപെറ്റിൽ താരമായി 'ബാക്ക്ലെസ്'
മൈക്കൽ ജാക്സന്റെ ജീവിതകഥയുമായി 'മൈക്കൽ'; ബെർലിനിൽ ആവേശകരമായ പ്രീമിയർ
സ്വത്ത് വിഭജനത്തിൽ ബെൻ ആഫ്ലെക്കിന്റെ വിട്ടുവീഴ്ച; ആഡംബര വില്ല ഇനി ലോപ്പസിന് മാത്രം
എന്റെ പങ്കാളി സംവിധായകനായി അരങ്ങേറ്റം കുറിക്കുന്നു: അനാർക്കലി മരിക്കാർ