ഇന്ത്യ മുഴുവൻ ആരാധകരുള്ള താരമാണ് ഷാരൂഖ് ഖാൻ. ഇപ്പോഴിതാ നടൻ അടുത്തിടെ ഒരു അഭിമുഖത്തില്‍ പറഞ്ഞ കാര്യമാണ് സോഷ്യല്‍ മീഡിയയില്‍ വൈറൽ ആവുന്നത്.
മരിക്കുന്ന ദിവസം വരെയും സിനിമയില്‍ അഭിനയിക്കാൻ കഴിയണം എന്നതാണ് തന്റെ ആഗ്രഹമെന്നാണ് നടൻ പറഞ്ഞത്. 'ലൊകാർണോ ഫിലിം ഫെസ്റ്റിവലില്‍' എന്ന യുട്യൂബ് ചാനലിന് നല്കിയ അഭിമുഖത്തില്‍ ആണ് താരം ആഗ്രഹം വ്യക്തമാക്കിയത്.
'ഞാൻ എന്നും അഭിനയിക്കുമോ? മരിക്കുന്നത് വരെ? അറിയില്ല. പക്ഷേ എന്റെ ആഗ്രഹമെന്ന് പറയുന്നത്. ആരെങ്കിലും ആക്ഷൻ പറയുമ്പോള്‍ ഞാൻ മരിച്ചിരിക്കണം. അവർ കട്ട് പറഞ്ഞാലും ഞാൻ എണീക്കരുത്. അവിടെ തീരുന്നു. അത് എനിക്ക് ഓക്കെയാണ്. ജീവിതക്കാലം മുഴുവൻ അഭിനയിക്കാൻ എനിക്ക് ഇഷ്ടമാണ്',എന്നാണ് ഷാരൂഖ് പറഞ്ഞത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

ഹൃദയസ്തംഭനത്തെ തുടർന്ന് ഗായിക ആശ ഭോസ്ലെ ആശുപത്രിയിൽ
ടോം ഹോളണ്ടിനോടുള്ള പ്രണയം ടാറ്റൂവിലൂടെ വെളിപ്പെടുത്തി സെൻഡയ; റെഡ് കാർപെറ്റിൽ താരമായി 'ബാക്ക്ലെസ്'
മൈക്കൽ ജാക്സന്റെ ജീവിതകഥയുമായി 'മൈക്കൽ'; ബെർലിനിൽ ആവേശകരമായ പ്രീമിയർ
സ്വത്ത് വിഭജനത്തിൽ ബെൻ ആഫ്ലെക്കിന്റെ വിട്ടുവീഴ്ച; ആഡംബര വില്ല ഇനി ലോപ്പസിന് മാത്രം