നടനും നിർമ്മാതാവും തമിഴ്നാട് മന്ത്രിയുമായ ഉദയനിധി സ്റ്റാലിൻ്റെ മകൻ ഇൻപനിധി ഉദയനിധി സ്റ്റാലിൻ സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നു.
ശ്രദ്ധേയ സംവിധായകൻ മാരി സെൽവരാജ് ഒരുക്കുന്ന ചിത്രത്തിലൂടെയാണ് ഇൻപനിധി നായകനായി എത്തുന്നത്. ഈ വാർത്ത തമിഴ് സിനിമാലോകത്ത് വലിയ ചർച്ചയായിരിക്കുകയാണ്.
ഇൻപനിധി ഉദയനിധി സ്റ്റാലിൻ സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നതോടെ ശ്രദ്ധാകേന്ദ്രമാവുകയാണ്. നാടകാഭിനയ ശിൽപ്പശാലകളിൽ ഇൻപനിധി പങ്കെടുക്കുന്നതിൻ്റെ വീഡിയോ അടുത്തിടെ പുറത്തുവന്നിരുന്നു.
ഇൻപനിധി ഡി.എം.കെ.യുടെ സമ്മേളനങ്ങളിലും സർക്കാരിൻ്റെ പ്രധാന പരിപാടികളിലും ഇപ്പോൾ സജീവമായി പങ്കെടുക്കുന്നുണ്ട്. മാത്രമല്ല, അടുത്തിടെ റെഡ് ജയന്റ് മൂവീസ് കമ്പനിയുടെ സി.ഇ.ഒ ആയും 21-കാരനായ ഇൻപനിധി ചുമതലയേറ്റിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

'മലയാളസിനിമയ്ക്ക് യോജിച്ച മുഖമല്ലെന്ന് കളിയാക്കി, അഭിനയിപ്പിക്കാൻ പലരും പണം ആവശ്യപ്പെട്ടു'; ടൊവിനോ തോമസ്
"മകളുമായുള്ള ബന്ധം നഷ്ടപ്പെട്ടത് വലിയ വേദന"; എറിക് റോബർട്ട്സ് മനസ്സ് തുറക്കുന്നു
''കർമ്മം മധുരം"; ജസ്റ്റിൻ ട്രൂഡോയ്ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് കാറ്റി പെറി
ടോക്കിയോ തെരുവുകളെ ഇളക്കിമറിച്ച് ഹാമിൽട്ടന്റെ ഡ്രിഫ്റ്റിംഗ്; ഒപ്പം കിം കർദാഷിയാനും