വിനോദ സഞ്ചാരികളുടെ ഇപ്പോഴത്തെ ട്രെന്റാണ് ഗുണകേവ്. ഇപ്പോഴത്തെ ഗുണകേവിലേക്കുള്ള സഞ്ചാരികളുടെ ഒഴുക്കിന് കാരണം മഞ്ഞുമ്മൽ ബോയ്സ് ഉണ്ടാക്കായി ഓളമാണ്.
സിനിമ വൻ പ്രചാരം നേടിയതോടെ സഞ്ചാരികളുടെ തിരക്കാണ് ഇപ്പോൾ.
കഴിഞ്ഞ ഒരു മാസത്തിനിടെ ഗുണ കേവിൽ വന്ന് പോയത് അൻപതിനായിരത്തിലേറെ സഞ്ചാരികളാണ്.
ഗുഹയിലേക്കുള്ള പാതയിൽ പടർന്ന് കിടക്കുന്ന വേരുകളിൽ ഇരുന്ന് ചിത്രങ്ങളെടുത്തും ഗുണ കേവിന്റെ മുകളിൽ നിന്ന് ഗേറ്റ് വഴി താഴേക്ക് നോക്കാനും വൻ തിരക്കാണിവിടെ. മലയാളികളായ സഞ്ചാരികളാണ് ഇവിടെയെത്തുന്നവരിൽ കൂടുതലും.
കേരളത്തിൽ മാത്രമല്ല, തമിഴ് നാട്ടിലും മഞ്ഞുമ്മൽ ബോയ്സ് സൂപ്പർ ഹിറ്റാണ്. തമിഴ് സിനിമകളെ പോലും ബോക്സ് ഓഫീസിൽ തകർത്തുകൊണ്ടാണ് മഞ്ഞുമ്മൽ മുന്നേറി നിൽക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

'ജനക്കൂട്ടം ഒന്നടങ്കം കൂവിവിളിച്ചു, എല്ലാം നിശ്ചലമായത് പോലെ തോന്നി'; പാർവതി തിരുവോത്ത്
മെലാനിയയുടെ 'ജാക്കറ്റ്' വിവാദം വീണ്ടും ഉയർത്തി മെറിൽ സ്ട്രീപ്പ്; ഫാഷൻ വെറും സൗന്ദര്യമല്ലെന്ന്
സ്മൃതി മന്ഥനയും പലാഷും വീണ്ടും ഒന്നിക്കുന്നുവോ?
'മലയാളസിനിമയ്ക്ക് യോജിച്ച മുഖമല്ലെന്ന് കളിയാക്കി, അഭിനയിപ്പിക്കാൻ പലരും പണം ആവശ്യപ്പെട്ടു'; ടൊവിനോ തോമസ്