വാഷിംഗ്ടണ്‍: നിരോധിത ഭീകരസംഘടനയായ അല്‍-ഖ്വയ്ദയുടെ അഭിഭാഷകനെ നിയമോപദേഷ്ടാവായി നിയമിച്ച് ന്യൂയോര്‍ക്ക് മേയര്‍ സൊഹ്റാന് മംദാനി. വിവാദ അഭിഭാഷകന് റംസി ഖാസിമിന്റെ നിയമനം ചൊവ്വാഴ്ചയാണ് മംദാനി പ്രഖ്യാപിച്ചത്. അല്‍-ഖ്വയ്ദ ഭീകരന് അഹമ്മദ് അല്‍-ദര്‍ബിക്ക് വേണ്ടി യുഎസ് കോടതിയില്‍ വാദിച്ചത് ഇതേ റംസി ഖാസിമാണ്.
അല്‍-ഖ്വയ്ദ സ്ഥാപകന്‍ ഒസാമ ബിന്‍ ലാദന്റെ അടുത്ത അനുയായിയാണ് അഹമ്മദ് അല്‍-ദര്‍ബി. 2014ല്‍ യെമന്‍ തീരത്ത് നടന്ന ഫ്രഞ്ച് എണ്ണ ടാങ്കര്‍ സ്ഫോടനത്തിന്റെ മുഖ്യ സൂത്രധാരനാണിയാള്‍. കേസില്‍ യുഎസ് സൈനിക കമ്മീഷന് മുമ്പാകെ അഹമ്മദ് അല്‍-ദര്‍ബിക്ക് വേണ്ടി ഹാജരായത് ഖാസിമായിരുന്നു. 2017 ല്‍ അല്‍-ദര്‍ബി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു. 2018 ല്‍ ട്രംപ് ഭരണകൂടം ദര്‍ബിയെ സൗദി അറേബ്യന്‍ ജയിലിലേക്ക് മാറ്റി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

ഹോർമുസ് കടലിടുക്കിന്റെ സുരക്ഷയ്ക്ക് നാറ്റോ പിന്തുണ വേണം: സഖ്യകക്ഷികൾക്ക് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ
ഫൊക്കാന ഹെൽത്ത് ക്ലിനിക്കിന്റെ ന്യൂ ജേഴ്സി ഓഫീസ് ഉദ്ഘാടനം ചെയ്തു
വെടിനിർത്തൽ ലംഘിച്ചാൽ വിനാശകരമായ യുദ്ധം: ഇറാന് അവസാന മുന്നറിയിപ്പുമായി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്
നാറ്റോ രാജ്യങ്ങളിൽ നിന്ന് യുഎസ് സൈന്യത്തെ പിൻവലിക്കാൻ ട്രംപ് ഒരുങ്ങുന്നു: പിന്തുണയ്ക്കാത്തവർക്ക് കനത്ത