ഷിക്കാഗോ: ബെൻസൻവിൽ ക്നാനായ കത്തോലിക്കാ ഫൊറോന ഇടവകയിൽ ഗ്രാന്റ് പേരന്റ്സ് ഡേ ഗ്രാന്റായി ആഘോഷിച്ചു. അന്നേ ദിവസം അർപ്പിക്കപ്പെട്ട കൃതജ്ഞതാ ബലിയിൽ പേരന്റ്സ് എന്ന പേരിനോടൊപ്പം ഗ്രാന്റ് എന്ന് വിളിക്കപ്പെടാൻ കഴിയുമാറ് ഈശോയുടെ മുത്തച്ഛനും മുത്തശ്ശിയുമായ അന്നയൊവാക്കിം ദമ്പതികളുടെ ജീവിത മാതൃക പ്രചോദനമാകണം എന്ന് അസി.വികാരി ഫാ. ബിൻസ് ചേത്തലിൽ ഓർമ്മപ്പെടുത്തി.
തുടർന്ന് എല്ലാവരെയും പ്രത്യേകം ആശീർവ്വദിച്ചു. തുടർന്ന് സെന്റ് സ്റ്റീഫൻ കൂടാരയോഗത്തിന്റെ നേതൃത്വത്തിൽ താരാട്ട് പാട്ട് ദൃശ്യാവിഷ്കാര മത്സരം നടത്തപ്പെട്ടു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്