ഷിക്കാഗോ: വിമാനാപകടത്തില്‍ മരിച്ച ആളുടെ കുടുംബത്തിന് 28 മില്യണ്‍ ഡോളറിലധികം നഷ്ടപരിഹാരം നല്കാന് ബോയിംഗിന് ഷിക്കാഗോ ഫെഡറല്‍ കോടതിയുടെ ഉത്തരവ്. 2019-ല്‍ എത്യോപ്യയില്‍ 737 MAX ജെറ്റ് അപകടത്തില്‍ കൊല്ലപ്പെട്ട് ഐക്യരാഷ്ട്രസഭയുടെ പരിസ്ഥിതി പ്രവര്ത്തകന് മരിച്ചിരുന്നു. ഇദ്ദേഹത്തിന്റെ കുടുംബത്തിനാണ് 28 മില്യണ്‍ ഡോളറിലധികം നഷ്ടപരിഹാരം നല്കാന് ബുധനാഴ്ച കോടതി ഉത്തരവ് ഇട്ടത്.
ശിഖ ഗാര്‍ഗിന്റെ കുടുംബത്തിന് നല്കിയ വിധി, ആ അപകടത്തെത്തുടര്‍ന്ന് ഫയല്‍ ചെയ്ത ഡസന്‍ കണക്കിന് കേസുകളില്‍ ആദ്യത്തേതാണ്. 2018 ല്‍ ഇന്തോനേഷ്യയില്‍ 346 പേര് കൊല്ലപ്പെട്ട മറ്റൊരു കേസും കോടതി പരിഗണനയിലാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

ഫൊക്കാനയുടെ ഹെൽത്ത് ക്ലിനിക്ക് ബോസ്റ്റൺ ഓഫീസ് ഉദ്ഘാടനം ചെയ്തു
ഫോമാ ഇടക്കാല ജനറൽബോഡി സൂം മീറ്റിങ് ഏപ്രിൽ 16-ാം തീയതി വ്യാഴാഴ്ച
ഹോർമുസ് കടലിടുക്കിലൂടെ അമേരിക്കൻ യുദ്ധക്കപ്പലുകൾ പ്രവേശിച്ചു; ഇറാനെ വെല്ലുവിളിച്ച് ഡോണാൾഡ് ട്രംപിന്റെ നീക്കം
ഇസ്രായേലിനേക്കാൾ കൂടുതൽ വിമാനങ്ങൾ തകരാൻ കാരണമെന്ത്? എയർ മാർഷൽ വിശദീകരിക്കുന്നു