ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷൻ വാർഷിക പൊതുയോഗവും ഫോമാ, ഫൊക്കാന പ്രതിനിധികളുടെ തെരഞ്ഞെടുപ്പും ഒക്ടോബർ 26ന് വൈകിട്ട് 3ന് അസോസിയേഷൻ ഹാളിൽ നടക്കും.
2025-23 കാലയളവിലെ ഭരണസമിതിയുടെ കാലാവധി അവസാനിക്കുന്നതിനാൽ 2025-27ലേക്കുള്ള ഭരണസമിതി അംഗങ്ങളുടെ സത്യപ്രതിജ്ഞയും ചുമതല കൈമാറൽ ചടങ്ങും ഇതോടനുബന്ധിച്ച് നടക്കും.
ഫോമാ,ഫൊക്കാന പ്രതിനിധികളുടെ തെരഞ്ഞെടുപ്പിൽ മത്സരിക്കുവാൻ താല്പര്യമുള്ളവർ നിശ്ചിത ഫാറത്തിൽ അപേക്ഷ ഫീസ് ($50) സഹിതം ഒക്ടോബർ 18ന് വൈകിട്ട് 6നകം സെക്രട്ടറിക്ക് നോമിനേഷനുകൾ സമർപ്പിക്കേണ്ടതാണെന്ന് പ്രസിഡന്റ് ജെസ്സി റിൻസി, സെക്രട്ടറി ആൽവിൻ ഷിക്കോർ, ട്രഷറർ മനോജ് അച്ചേട്ട് എന്നിവർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്കു സെക്രട്ടറിയുമായി ബന്ധപ്പെടേണ്ടതാണ്.
പ്രസ്തുത ജനറൽ ബോഡി മീറ്റിങ്ങിലേക്ക് എല്ലാ ഷിക്കാഗോ മലയാളി അസോസിയേഷൻ അംഗങ്ങളെയും ക്ഷണിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു
ബിജു മുണ്ടക്കൽ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

ഫൊക്കാന ഹെൽത്ത് ക്ലിനിക്കിന്റെ ന്യൂ ജേഴ്സി ഓഫീസ് ഉദ്ഘാടനം ചെയ്തു
വെടിനിർത്തൽ ലംഘിച്ചാൽ വിനാശകരമായ യുദ്ധം: ഇറാന് അവസാന മുന്നറിയിപ്പുമായി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്
നാറ്റോ രാജ്യങ്ങളിൽ നിന്ന് യുഎസ് സൈന്യത്തെ പിൻവലിക്കാൻ ട്രംപ് ഒരുങ്ങുന്നു: പിന്തുണയ്ക്കാത്തവർക്ക് കനത്ത
യുട്ടായിൽ മീസെൽസ് പടരുന്നു: വാക്സിൻ എടുക്കാത്തവർക്ക് ഭീഷണി