കാരോൾട്ടൻ(ഡാളസ്): വൈ.എം.ഇ.എഫ് ഡാലസ് മ്യൂസിക്കൽ ഈവനിംഗ് സംഘടിപ്പിക്കുന്നു. ഓഗസ്റ്റ് 17ന് ഞായറാഴ്ച ആറുമണിക്ക് ബിലീവേഴ്സ് ബൈബിൾ ചാപ്പലിൽ (2116 old Denton റോഡ് കാരോൾട്ടൻ )ആറുമണിക്കാണ് പരിപാടി ആരംഭിക്കുന്നത്.
ആഗോള ക്രൈസ്തവ സഭയുടെ 2000 വർഷത്തെ കുതിപ്പും കിതപ്പും സഭ ലോകത്തിൽ നിന്ന് പോകാൻ സമയമായി എന്ന വിഷയത്തെ ആസ്പദമാക്കി വേദ പണ്ഡിതൻ വർഗീസ് കുര്യൻ സന്ദേശം നൽകും.
മ്യൂസിക്കൽ ഈവനിംഗ് സംഗീതസാന്ദ്രമാക്കാൻ സുപ്രസിദ്ധ ഗായകരായ മാത്യു ജോസ് എന്നിവരുടെ നേതൃത്വത്തിൽ ഗായകസംഘം അണിനിരക്കുമെന്നും, പ്രവേശനം സൗജന്യമായ പരിപാടി
ആസ്വദിക്കുവാൻ എല്ലാവരും പ്രാർത്ഥനയോടെ കടന്നുവരണമെന്നും സംഘാടകർ അഭ്യർത്ഥിച്ചു.
കൂടുതൽ വിവരങ്ങൾക്ക് വൈ.എം.ഇ, ഡാളസ് ലിൻസൺ എബ്രഹാം, സുബിൻ എബ്രഹാം
പി.പി. ചെറിയാൻ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

ഒരു നാഗരികത തന്നെ ഇല്ലാതായേക്കാം! കരാർ ഒപ്പിടാൻ ഇറാന് ട്രംപിന്റെ അവസാന മുന്നറിയിപ്പ്
ഇറാന്റെ കഥ കഴിക്കാൻ അമേരിക്കൻ നീക്കം; പാലങ്ങളും പവർ പ്ലാന്റുകളും തകർക്കാൻ ട്രംപിന്റെ
ബഹ്റൈനിൽ നിന്നും യുഎസ് നാവികസേനയുടെ അപ്രതീക്ഷിത പിന്മാറ്റം; വെറും ഒരു ബാഗുമായി 1500
അമേരിക്കയിൽ വൻ രാഷ്ട്രീയ പോര്; പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്തിനെ ഇംപീച്ച് ചെയ്യാൻ