മധ്യതിരുവിതാംകൂറിൽ വച്ച് ഫോമാ കേരള കൺവെൻഷൻ ജനുവരി 9-11 തീയതികളിൽ

DECEMBER 11, 2025, 6:22 AM

ലോകത്തിലെ ഏറ്റവും വലിയ മലയാളി സംഘടനയായ ഹോമയുടെ കേരള കൺവെൻഷൻ കോട്ടയം വിൻസർ കാസ്റ്റിൽ ഹോട്ടൽലിൽ ജനുവരി മാസം 9ന് തുടക്കം കുറിക്കുന്നു. തുടർന്ന് 250 ഓളം അമേരിക്കൻ, കനേഡിയൻ മലയാളികൾ അണിചേരുന്ന ബോട്ടിംഗ് ജനുവരി 10ന് കുമരകത്ത് വച്ച് നടത്തപ്പെടുന്നു.

ജനുവരി 11ന് എറണാകുളത്ത് ഗോകുലം ഹോട്ടലിൽ വച്ച്  വച്ച് നടത്തപ്പെടുന്ന ബിസിനസ് മീറ്റോടെ കേരള കൺവെൻഷൻ പ്രവർത്തനങ്ങൾക്ക് സമാപനം കുറിക്കുന്നു.

അമേരിക്കയുടെയും കാനഡയുടയും വിവിധഭാഗങ്ങളിൽ നിന്ന് 250 ഓളം ആളുകൾ കൺവെൻഷനിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇനിയും നിരവധി ആളുകൾ രജിസ്റ്റർ ചെയ്യുവാൻ മുന്നോട്ടു വന്നിട്ടുണ്ട്.

vachakam
vachakam
vachakam

മുഖ്യമന്ത്രി ഉൾപ്പെടെയുള്ള മന്ത്രിമാർ, രാഷ്ട്രീയ പ്രവർത്തകർ,സാമുദായിക സാംസ്‌കാരിക പ്രവർത്തകർ എന്നിവർ കേരള കൺവെൻഷൻ പ്രവർത്തനങ്ങൾക്ക് മാറ്റുകൂട്ടുവാൻ അണിചേരുന്നു.

സൂപ്പർസ്റ്റാറുകളുടെ കലാപ്രകടനങ്ങൾ കേരള കൺവെൻഷന് ജനശ്രദ്ധ പിടിച്ചുവാൻ കാരണമായി.
ഏകദേശം ആയിരത്തിൽപരം ആളുകൾക്ക് ഇരിക്കാവുന്നതാണ് കോട്ടയം windsor castleഓഡിറ്റോറിയം. 

നമ്മുടെ സ്വന്തം സംഘടനകളുടെ സംഘടനയായ ഫോമയുടെ കേരള കൺവെൻഷൻ പ്രവർത്തനങ്ങൾ വിജയകരമാക്കാൻ ഏവരുടെയും സഹായസഹകരണങ്ങൾ അഭ്യർത്ഥിച്ചു കൊള്ളുന്നു. 

vachakam
vachakam
vachakam

ഫോമ വൈസ് പ്രസിഡന്റ് ഷാലു മാത്യു പുന്നൂസ്

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam