ലോസ് ഏഞ്ചൽസ്: 2026ലെ ഗോൾഡൻ ഗ്ലോബ് പുരസ്കാര വേദിയിൽ തിളങ്ങി ഇന്ത്യൻ താരം പ്രിയങ്ക ചോപ്ര. ഭർത്താവ് നിക്ക് ജോനാസിനൊപ്പമാണ് താരം ചടങ്ങിലെത്തിയത്. കടും നീല ഗൗണിൽ അതീവ സുന്ദരിയായാണ് പ്രിയങ്ക റെഡ് കാർപെറ്റിൽ പ്രത്യക്ഷപ്പെട്ടത്.
പുരസ്കാര ചടങ്ങിൽ ബ്ലാക് പിങ്ക് അംഗം ലാലിസ മനോബാലിനൊപ്പമാണ് പ്രിയങ്ക വിജയിയെ പ്രഖ്യാപിക്കാനായി സ്റ്റേജിലെത്തിയത്. 'ദി പിറ്റ് ' എന്ന മെഡിക്കൽ ഡ്രാമ സീരീസിലെ മികച്ച പ്രകടനത്തിന് നോവ വൈലിന് മികച്ച നടനുള്ള (ടെലിവിഷൻ ഡ്രാമ) പുരസ്കാരം പ്രിയങ്ക സമ്മാനിച്ചു. പ്രിയങ്കയുടെ വരാനിരിക്കുന്ന ചിത്രമായ 'ദി ബ്ലഫ് ' ഫെബ്രുവരി 25ന് പ്രൈം വീഡിയോയിലൂടെ റിലീസ് ചെയ്യും.
പി.പി. ചെറിയാൻ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

ചരിത്രം കുറിച്ച് ആർട്ടെമിസ് ദൗത്യം; ചന്ദ്രനിലെത്തി നാസയുടെ യാത്രികർ; ഭൂമിയിൽ നിന്നുള്ള ദൂരത്തിൽ
ഇറാന്റെ എണ്ണക്കണ്ണായ ഖാർഗ് ദ്വീപ് പിടിച്ചെടുക്കാനുള്ള അമേരിക്കൻ കരസേനാ നീക്കത്തിന്റെ പ്ലാൻ പുറത്ത്
ഇറാനിൽ മിസൈൽ വർഷം; 25 പേർ കൊല്ലപ്പെട്ടു; ട്രംപിന്റെ അന്ത്യശാസനം ഇന്ന് അവസാനിക്കും
ലോകം കാത്തിരുന്ന ശുഭവാർത്ത; ഇറാൻ - അമേരിക്ക യുദ്ധത്തിൽ 45 ദിവസത്തെ വെടിനിർത്തലിന്