ഹൂസ്റ്റൺ: ഗ്രേറ്റർ ഹൂസ്റ്റൺ സെന്റ് തോമസ് സി.എസ്.ഐ. ചർച്ച് 2025ലെ വാർഷിക കൺവെൻഷൻ നവംബർ 14 മുതൽ 16 വരെ നടത്തുന്നു. 'Restore Us, O God...' (Psalm 80:3) എന്നതാണ് ഈ വർഷത്തെ കൺവെൻഷന്റെ തീം.
ഡാലസ് സി.എസ്.ഐ. സഭാ വികാരി റെവ്. രാജീവ് സുഗു മുഖ്യ പ്രഭാഷകനായിരിക്കും.
തിയതികളും സമയങ്ങളും:
നവംബർ 14 (വെള്ളി) രാത്രി 6 മുതൽ 8 വരെ
നവംബർ 15 (ശനി) രാത്രി 6 മുതൽ 8 വരെ
നവംബർ 16 (ഞായർ) രാവിലെ 10:30 മുതൽ 12:30 വരെ (സൺഡേ സർവീസിനോടൊപ്പം സമാപനം)
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക:
വികാരി: റെവ്. ദീബു ഏബി ജോൺ (346) 577 -0685, സെക്രട്ടറി: റോബിൻ തോമസ് (845) 499 -9374
പി.പി. ചെറിയാൻ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

ട്രംപിന്റെ നരകം കാണിക്കുമെന്ന അന്ത്യശാസനം പുല്ലുപോലെ തള്ളി ഇറാൻ; വെടിനിർത്തലില്ലെന്ന് പ്രഖ്യാപനം; ഹോർമുസ്
ചരിത്രം കുറിച്ച് ആർട്ടെമിസ് ദൗത്യം; ചന്ദ്രനിലെത്തി നാസയുടെ യാത്രികർ; ഭൂമിയിൽ നിന്നുള്ള ദൂരത്തിൽ
ഇറാന്റെ എണ്ണക്കണ്ണായ ഖാർഗ് ദ്വീപ് പിടിച്ചെടുക്കാനുള്ള അമേരിക്കൻ കരസേനാ നീക്കത്തിന്റെ പ്ലാൻ പുറത്ത്
ഇറാനിൽ മിസൈൽ വർഷം; 25 പേർ കൊല്ലപ്പെട്ടു; ട്രംപിന്റെ അന്ത്യശാസനം ഇന്ന് അവസാനിക്കും