ഡിട്രോയിറ്റ് : ഹൂസ്റ്റൺ ആസ്ഥാനമായി പ്രവർത്തിച്ചുവരുന്ന ഇന്റർനാഷണൽ പ്രയർലൈൻ ഫെബ്രു. 24 ചൊവാഴ്ച സംഘടിപ്പിക്കുന്നു. സമ്മേളനത്തിൽ (615 -ാമത് ) റവ. ജേക്കബ് ജോർജ് (സീനിയർ പ്രീസ്റ്റ്് ഓഫ് ചർച്ച് സൗത്ത് ഇന്ത്യാ ഹൂസ്റ്റൺ) ടെക്സസിലെ ഹൂസ്റ്റണിൽ നിന്നും സന്ദേശം നൽകുന്നു.
വിവിധ രാജ്യങ്ങളിലുള്ളവർ എല്ലാ ആഴ്ചയിലും ഓൺലൈൻ പ്ലാറ്റുഫോമിൽ പ്രാർത്ഥനയ്ക്കായി ഒത്തുചേരുന്ന പൊതുവേദിയാണ് ഇന്റർനാഷണൽ പ്രയർലൈൻ. എല്ലാ ചൊവ്വാഴ്ചയും രാത്രി ഒമ്പതിനാണ് (ന്യൂയോർക്ക് ടൈം) പ്രയർലൈൻ സജീവമാകുന്നത്.
ഫെബ്രു. 24 ചൊവ്വാഴ്ചയിലെ പ്രയർലൈനിൽ റവ. ജേക്കബ് ജോർജിന്റെ പ്രഭാഷണം ശ്രവിക്കുന്നതിനും അനുഗ്രഹം പ്രാപിക്കുന്നതിനും 712 - 770 -4821 എന്ന ഫോൺ നമ്പർ ഡയൽചെയ്ത് 530464 എന്ന കോഡ് പ്രസ് ചെയ്യണമെന്ന് സംഘാടകർ അറിയിച്ചു. എല്ലാവരുടെയും പ്രാർത്ഥനാപൂർവ്വമായ പങ്കാളിത്തം സംഘാടകർ അഭ്യർത്ഥിച്ചു.
ഐപിഎല്ലിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയുന്നതിനും പ്രയർലൈനിൽ പങ്കെടുക്കുന്നതിന് താഴെ കാണുന്ന ഫോൺ നമ്പറുമായി ബന്ധപ്പെടണമെന്ന് സംഘാടകർ അഭ്യർത്ഥിച്ചു.ഫോൺ: ടി.എ. മാത്യു (ഹൂസ്റ്റൺ) 713 -436 -2207, സി.വി. സാമുവേൽ (ഡിട്രോയിറ്റ്) 586 -216 -0602 (കോ -ഓർഡിനേറ്റർ)
പി.പി. ചെറിയാൻ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

ഹോർമുസ് കടലിടുക്കിന്റെ സുരക്ഷയ്ക്ക് ഉടൻ ഉറപ്പ് നൽകണം: സഖ്യകക്ഷികൾക്ക് ട്രംപിന്റെ അന്ത്യശാസനമെന്ന് മാർക്ക്
ട്രംപിന്റെ യുദ്ധാധികാരത്തിന് കടിഞ്ഞാണിടാനുള്ള നീക്കം തടഞ്ഞ് റിപ്പബ്ലിക്കൻ പാർട്ടി; ഇറാൻ വിഷയത്തിൽ പ്രസിഡന്റിന്
ഹോർമുസ് കടലിടുക്കിന്റെ സുരക്ഷയ്ക്ക് നാറ്റോ പിന്തുണ വേണം: സഖ്യകക്ഷികൾക്ക് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ
ഫൊക്കാന ഹെൽത്ത് ക്ലിനിക്കിന്റെ ന്യൂ ജേഴ്സി ഓഫീസ് ഉദ്ഘാടനം ചെയ്തു