ഇന്ത്യയുടെ 79-ാമത് സ്വാതന്ത്രദിനം മഹാത്മാഗാന്ധിയുടെ പാദങ്ങളിൽ പുഷ്പചക്രം അർപ്പിച്ചു കൊണ്ട് ഷിക്കാഗോയിലെ ഐ.ഓ.സി പ്രസിഡന്റ് ജോർജ് പണിക്കരുടെ നേതൃത്വത്തിൽ നടത്തപ്പെട്ടു.
മഹാത്മാ ഗാന്ധിയുടെ ത്യാഗത്തിന്റെയും, തന്റെ അഹിംസാ മന്ത്രത്തിന്റെയും പ്രോജ്വലനമാണ് ഇന്ത്യയുടെ സ്വാതന്ത്രമെന്നും, സ്വാതന്ത്ര പ്രാപ്തിക്കു മുൻപ് ഭാരതം നേരിട്ടതിനേക്കാൾ ഗുരുതരമായ വെല്ലുവിളികളെയാണ് നാം ഇന്ന് നേരിട്ട് കൊണ്ടിരിക്കുന്നത് എന്നും ജോർജ് പണിക്കർ തന്റെ പ്രസംഗത്തിൽ ഊന്നി പറഞ്ഞു.
തദവസരത്തിൽ മുൻ പ്രസിഡന്റുമാരായ തോമസ് മാത്യു പടന്നരക്കൽ, പ്രൊഫസർ തമ്പി മാത്യു, ജോൺസൻ കണ്ണൂക്കാടൻ, എബ്രഹാം ജോർജ് (തമ്പി), ജോർജ് മാത്യു, ജോർജ് ജോസഫ് കൊടുകപ്പള്ളി എന്നിവരും സ്വാതന്ത്ര ദിന ചിന്തകൾ പങ്കു വച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്