ഡാളസ്: യുഎഇൽ നടക്കുന്ന 17-ാമത് ടി20 ഏഷ്യാകപ്പ് ക്രിക്കറ്റ് ഫെനൽ മത്സരത്തിന്റെ വാച്ച് പാർട്ടി കേരള അസോസിയേഷൻ ഓഫ് ഡാളസിന്റെ ഗാർലന്റിലുള്ള ഓഡിറ്റോറിയത്തിൽ വച്ച് നടത്തപ്പെടും.
8 ടീമുകൾ പങ്കെടുത്ത ഈ ഏഷ്യാകപ്പിൽ ഫൈനൽ പ്രവേശിച്ചത് ഇന്ത്യയും പാകിസ്ഥാനുമാണെന്നതിനാൽ തന്നെ ഈ മത്സരത്തിന് വീറും വാശിയുമേറും. ഡാളസ് സമയം ഞായറാഴ്ച രാവിലെ 9.30ന് ഫൈനൽ മത്സരം ആരംഭിക്കും.
കേരള അസോസിയേഷൻ സംഘടിപ്പിക്കുന്ന ഏഷ്യാകപ്പ് ഫൈനൽ ക്രിക്കറ്റ് മാച്ച് കാണുവാൻ എല്ലാ ക്രിക്കറ്റ് പ്രേമികളെയും സംഘാടകർ ക്ഷണിക്കുന്നു. പ്രവേശനം സൗജന്യമാണ്.
സിജു വി ജോർജ്
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

വീണ്ടും അങ്കത്തിനൊരുങ്ങി കമലാ ഹാരിസ്; 2028-ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മത്സരിച്ചേക്കുമെന്ന് സൂചന
രഹസ്യ സൈനിക പേറ്റന്റ് ഉടമയായ അമേരിക്കൻ റോക്കറ്റ് ശാസ്ത്രജ്ഞയെ കാണാതായി; ദുരൂഹതയേറി ശാസ്ത്രലോകം
ഇറാൻ ആണവായുധം നിർമ്മിക്കില്ലെന്ന് ഉറപ്പ് നൽകണം; സമാധാന ചർച്ചകളിൽ കടുത്ത ഉപാധിയുമായി ഡൊണാൾഡ്
ഇറാനുമായുള്ള ചർച്ചകൾ പരാജയപ്പെട്ടാൽ കടുത്ത സൈനിക നീക്കം; ബാക്കപ്പ് പ്ലാൻ വ്യക്തമാക്കി ഡൊണാൾഡ്