ഡാളസ്: 2025 ഓഗസ്റ്റ് 30ന് ഡാളസിൽ വെച്ച് നടക്കാനിരുന്ന 'കിലുക്കം - 2025' എന്ന മോഹൻലാൽ ഷോ അപ്രതീക്ഷിതമായി റദ്ദാക്കിയതായി ഗാലക്‌സി എന്റർടൈൻമെന്റ് അറിയിച്ചു. മോഹൻലാലിന്റെ ടീമിലെ ഏതാനും അംഗങ്ങൾക്ക് വിസ സംബന്ധമായ പ്രശ്‌നങ്ങൾ നേരിട്ടതാണ് ഷോ റദ്ദാക്കാൻ കാരണം.
വർഷങ്ങളായി തങ്ങൾക്ക് നൽകിവരുന്ന പിന്തുണയ്ക്കും പ്രോത്സാഹനത്തിനും സംഘാടകർ നന്ദി അറിയിച്ചു. ടിക്കറ്റുകളുടെയും സ്‌പോൺസർഷിപ്പിന്റെയും തുക തിരികെ നൽകുന്നതിനുള്ള നടപടികൾ ഉടൻ ആരംഭിക്കുമെന്നും, അതിനായി എല്ലാവരുടെയും ക്ഷമയും സഹകരണവും പ്രതീക്ഷിക്കുന്നതായും അവർ പ്രസ്താവനയിൽ വ്യക്തമാക്കി.
കൂടുതൽ വിവരങ്ങൾ അറിയാനോ സംശയങ്ങൾ ചോദിക്കാനോ ഉണ്ടെങ്കിൽ ഗാലക്‌സി എന്റർടൈൻമെന്റുമായി ബന്ധപ്പെടാവുന്നതാണ്. ഈ വിഷയത്തിൽ എല്ലാവരുടെയും സഹകരണത്തിന് അവർ നന്ദി അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

വീണ്ടും അങ്കത്തിനൊരുങ്ങി കമലാ ഹാരിസ്; 2028-ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മത്സരിച്ചേക്കുമെന്ന് സൂചന
രഹസ്യ സൈനിക പേറ്റന്റ് ഉടമയായ അമേരിക്കൻ റോക്കറ്റ് ശാസ്ത്രജ്ഞയെ കാണാതായി; ദുരൂഹതയേറി ശാസ്ത്രലോകം
ഇറാൻ ആണവായുധം നിർമ്മിക്കില്ലെന്ന് ഉറപ്പ് നൽകണം; സമാധാന ചർച്ചകളിൽ കടുത്ത ഉപാധിയുമായി ഡൊണാൾഡ്
ഇറാനുമായുള്ള ചർച്ചകൾ പരാജയപ്പെട്ടാൽ കടുത്ത സൈനിക നീക്കം; ബാക്കപ്പ് പ്ലാൻ വ്യക്തമാക്കി ഡൊണാൾഡ്