മൊണ്ടാന: മൊണ്ടാനയിലെ ഒരു ബാറിൽ നാല് പേരുടെ മരണത്തിന് കാരണമായ വെടിവെപ്പിലെ പ്രതി ഒരാഴ്ച നീണ്ട തിരച്ചിലിനൊടുവിൽ പിടിയിലായി.
മുൻ യുഎസ് ആർമി സൈനികനായ മൈക്കിൾ പോൾ ബ്രൗൺ (45) ആണ് അറസ്റ്റിലായത്. ഓഗസ്റ്റ് ഒന്നിനാണ് തെക്കുപടിഞ്ഞാറൻ മൊണ്ടാനയിലെ അനാക്കോണ്ടയിലുള്ള ദി ഓൾ ബാറിൽ വെടിവെപ്പുണ്ടായത്.
സംഭവത്തിന് ശേഷം ഒളിവിൽ പോയ ഇയാൾക്കുവേണ്ടി പോലീസ് ഊർജ്ജിതമായി തിരച്ചിൽ നടത്തിവരികയായിരുന്നു.
നിരവധി പ്രാദേശിക, സംസ്ഥാന, ഫെഡറൽ ഏജൻസികൾ അന്വേഷണത്തിൽ പങ്കെടുത്തു.
പി പി ചെറിയാൻ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്