ന്യൂയോർക്: മാർത്തോമാ നോർത്ത് അമേരിക്ക ഭദ്രാസനത്തിന്റെ സീനിയർ സിറ്റിസൺ ഫെലോഷിപ്പിന്റെ ആഭിമുഖ്യത്തിൽ വിശേഷ പ്രാർത്ഥനായോഗവും റൈറ്റ് റവ. സഖറിയാസ് മാർ അപ്രേം എപ്പിസ്കോപ്പാ, റൈറ്റ് റവ. മാത്യൂസ് മാർ സെറാഫിം എപ്പിസ്കോപ്പാ എന്നിവരെ ആദരിക്കലും ഒക്ടോബർ 13 തിങ്കളാഴ്ച അമേരിക്കൻ ഈസ്റ്റേൺ ടൈം രാത്രി 8 മണിക്ക് (EST) Zoom പ്ലാറ്റ്ഫോമിലൂടെയാകും നടത്തപ്പെടുന്നു
ഈ യോഗത്തിനു അഥിദേയത്വം വഹിക്കുന്നത് സൗത്വെസ്റ് റീജിയന്നാണ് റൈറ്റ് റവ. മാത്യൂസ് മാർ സെറാഫിം എപ്പിസ്കോപ്പാ (ആദൂർ ഭദ്രാസനാധ്യക്ഷൻ, കേരളം) യോഗത്തിൽ പ്രധാന സന്ദേശം നൽകുന്നു
Zoom Meeting Details: Meeting ID: 890 2005 9914, Passcode: prayer
യോഗത്തിൽ എല്ലാ സീനിയർ സിറ്റിസൺ അംഗങ്ങളും പങ്കെടുക്കണമെന്ന് റൈറ്റ് റവ. ഡോ. ഏബ്രഹാം മാർ പൗലോസ് എപ്പിസ്കോപ്പാ (പ്രസിഡന്റ്, NAD SCF), റവ. ജോയൽ എസ്. തോമസ് (ഡയോസിസൻ സെക്രട്ടറി), റവ. ഡോ. പ്രമോദ് സക്കറിയ (വൈസ് പ്രസിഡന്റ്, SCF), ഈശോ മല്യക്കൽ (സെക്രട്ടറി, SCF), സി. വി. സൈമൺകുട്ടി (ട്രഷറർ, SCF) എന്നിവർ അഭ്യർത്ഥിച്ചു
പി പി ചെറിയാൻ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

കാമുകിയുടെ മരണം നായയുടെ തലയിൽ കെട്ടിവെക്കാൻ ശ്രമിച്ച യുവാവിന് 40 വർഷം തടവ്
അമേരിക്കയിൽ ഇറാൻ ആക്രമണ ഭീഷണി; രഹസ്യാന്വേഷണ റിപ്പോർട്ടുകൾ അവഗണിച്ച് വൈറ്റ് ഹൗസ് എന്ന്
ഒക്ലഹോമ സ്കൂൾ വെടിവെപ്പിൽ പ്രിൻസിപ്പാളിന് പരിക്ക്: പ്രതി മുൻ വിദ്യാർത്ഥി
അമേരിക്കൻ സൈനികന്റെ ഭാര്യയെ ഇമിഗ്രേഷൻ തടങ്കലിൽ നിന്ന് മോചിപ്പിച്ചു