ബ്രയാൻ കൗണ്ടി, ഒക്ലഹോമ: ഒക്ലഹോമ ഹൈവേ പട്രോളും (OHP) ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്സ്മെന്റും (ICE) സംയുക്തമായി നടത്തിയ 12 മണിക്കൂർ ഓപ്പറേഷനുകൾക്ക് ശേഷം 76 കുടിയേറ്റക്കാരെ കസ്റ്റഡിയിലെടുത്തു.
സ്റ്റേറ്റ് ഹൈവേ 69ൽ ബ്രയാൻ കൗണ്ടിയിൽ വെച്ച് 160 വാഹനങ്ങൾ പരിശോധിച്ച ശേഷമാണ് അറസ്റ്റ് നടന്നത്.
ഓപ്പറേഷന്റെ ഭാഗമായി, 160 പൗണ്ട് കഞ്ചാവ് കടത്തിയതിനും തോക്കും ബോഡി ആർമറും കൈവശം വെച്ചതിനും രണ്ട് പേരെ അറസ്റ്റ് ചെയ്തു.
കൂടാതെ, ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യത്തിന്റെ ദേശീയ നിലവാരം പാലിക്കാത്തതിന് ഏഴ് വാണിജ്യ വാഹന ഡ്രൈവർമാരെ (CMV) കസ്റ്റഡിയിലെടുത്തു.
പി.പി. ചെറിയാൻ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

ജെഫ്രി എപ്സ്റ്റീനുമായി ബന്ധമില്ല: വൈറ്റ് ഹൗസിൽ അസാധാരണ പ്രസ്താവനയുമായി മെലാനിയ ട്രംപ്
ഹോർമുസ് കടലിടുക്കിന്റെ സുരക്ഷയ്ക്ക് ഉടൻ ഉറപ്പ് നൽകണം: സഖ്യകക്ഷികൾക്ക് ട്രംപിന്റെ അന്ത്യശാസനമെന്ന് മാർക്ക്
ട്രംപിന്റെ യുദ്ധാധികാരത്തിന് കടിഞ്ഞാണിടാനുള്ള നീക്കം തടഞ്ഞ് റിപ്പബ്ലിക്കൻ പാർട്ടി; ഇറാൻ വിഷയത്തിൽ പ്രസിഡന്റിന്
ഹോർമുസ് കടലിടുക്കിന്റെ സുരക്ഷയ്ക്ക് നാറ്റോ പിന്തുണ വേണം: സഖ്യകക്ഷികൾക്ക് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ