ലോസ് ആഞ്ചലസ് :ചരിത്രത്തിലെ ഏറ്റവും ഉയർന്ന മൂന്നാമത്തെ സമ്മാനത്തുകയുമായി പവർബോൾ ജാക്ക്പോട്ട് 1.7 ബില്യൺ ഡോളറായി ഉയർന്നു.
കഴിഞ്ഞ രാത്രി നടന്ന നറുക്കെടുപ്പിൽ ആർക്കും വിജയിക്കാൻ സാധിക്കാത്തതിനെ തുടർന്നാണ് സമ്മാനത്തുക വർധിച്ചത്.
നറുക്കെടുത്ത ആറ് നമ്പറുകളായ 3, 16, 29, 61, 69, പവർബോൾ 22 എന്നിവയുമായി ടിക്കറ്റ് ഒത്തുനോക്കി ആരും വിജയിച്ചില്ല. ജാക്ക്പോട്ട് നേടാനുള്ള സാധ്യത 292.2 ദശലക്ഷത്തിൽ ഒന്ന് മാത്രമാണ്.
അടുത്ത നറുക്കെടുപ്പ് ശനിയാഴ്ച രാത്രി നടക്കും. ജാക്ക്പോട്ടിന്റെ ഏകദേശ ക്യാഷ് മൂല്യം 770.3 ദശലക്ഷം ഡോളറാണ്.
പി.പി. ചെറിയാൻ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

OpenAI സുരക്ഷാ ഭീഷണിയിൽ: തേർഡ് പാർട്ടി ടൂളിൽ പിഴവ് കണ്ടെത്തി, ഉപയോക്താക്കളുടെ വിവരങ്ങൾ
അമലിന്റെ ജീവനായി നമുക്ക് പ്രാർത്ഥിക്കാം; കൈകോർക്കാം
ഫോമാ നാഷണല്‍ കണ്വന്ഷന് 2026 സുവനീര്‍ ചെയര്‍മാനും ചീഫ് എഡിറ്ററുമായി അച്ചന്‍കുഞ്ഞ് മാത്യുവിനെ
ചരിത്രം കുറിച്ച് ആർട്ടെമിസ് ദൗത്യം: ചന്ദ്രനെ വലംവെച്ച് ഭൂമിയിൽ തിരിച്ചെത്തി നാല് സഞ്ചാരികൾ