വാഷിംഗ്ടണ്‍: മിസിസിപ്പിയിലെ ലെലാന്ഡിലും ഹൈഡല്‍ബര്‍ഗിലും നടന്ന രണ്ട് വെടിവയ്പ്പുകളില്‍ ആറ് പേര് കൊല്ലപ്പെട്ടു. 12 പേര്‍ക്ക് പരുക്കേറ്റു. ലൈലാന്‍ഡില്‍ ഹൈസ്കൂള്‍ ഫുട്ബോള്‍ ടീമിന്റെ മത്സരത്തിനിടെയാണ് വെടിവയ്പ്പ് നടന്നതെന്ന് എപി റിപ്പോര്‍ട്ട് ചെയ്തു.
പരിക്കേറ്റ നാല് പേരെ ഗ്രീന്വില്ലയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ലെലാന്‍ഡ് ഹൈസ്കൂള്‍ കാമ്പസിലാണ് വെടിവയ്പ്പ് നടന്നതെന്ന് എപി റിപ്പോര്‍ട്ട് ചെയ്തു. അതിനിടെ, ഹൈഡല്‍ബര്‍ഗില്‍ ഉണ്ടായ മറ്റൊരു വെടിവയ്പ്പില്‍ രണ്ട് പേര് മരിച്ചു. വെള്ളിയാഴ്ച രാത്രിയാണ് സ്കൂള്‍ കാമ്പസില്‍ വച്ച് രണ്ട് പേരും കൊല്ലപ്പെട്ടതെന്ന് പൊലീസ് മേധാവി കോര്‍ണല്‍ വൈറ്റ് പറഞ്ഞു. മരിച്ചത് വിദ്യാര്‍ത്ഥികളാണോ എന്നതിനെക്കുറിച്ച് വ്യക്തതയില്ല.
ഹൈഡല്‍ബര്‍ഗ് ഹൈസ്കൂളില്‍ നടന്ന വെടിവയ്പുമായി ബന്ധപ്പെട്ട് 18 വയസുള്ള ടൈലര്‍ ജറോഡ് ഗുഡ്ലോ എന്നയാളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

ഹോർമുസ് കടലിടുക്കിന്റെ സുരക്ഷയ്ക്ക് നാറ്റോ പിന്തുണ വേണം: സഖ്യകക്ഷികൾക്ക് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ
ഫൊക്കാന ഹെൽത്ത് ക്ലിനിക്കിന്റെ ന്യൂ ജേഴ്സി ഓഫീസ് ഉദ്ഘാടനം ചെയ്തു
വെടിനിർത്തൽ ലംഘിച്ചാൽ വിനാശകരമായ യുദ്ധം: ഇറാന് അവസാന മുന്നറിയിപ്പുമായി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്
നാറ്റോ രാജ്യങ്ങളിൽ നിന്ന് യുഎസ് സൈന്യത്തെ പിൻവലിക്കാൻ ട്രംപ് ഒരുങ്ങുന്നു: പിന്തുണയ്ക്കാത്തവർക്ക് കനത്ത