മിഷിഗൺ (യു.എസ്.): പ്രമുഖ ഇന്ത്യൻ അമേരിക്കൻ സംരംഭകൻ സണ്ണി റെഡ്ഡി മിഷിഗൺ റിപ്പബ്ലിക്കൻ പാർട്ടിയുടെ കോചെയർമാനായി ഏകകണ്ഠമായി തിരഞ്ഞെടുക്കപ്പെട്ടു.
മിഷിഗണിൽ റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ ഇന്ത്യൻഅമേരിക്കൻ വ്യക്തിയാണ് സണ്ണി.
മിഡ്വെസ്റ്റിലെ ഏറ്റവും ശ്രദ്ധേയനായ ഇന്ത്യൻ അമേരിക്കൻ റിപ്പബ്ലിക്കൻ നേതാക്കളിൽ ഒരാളാണ് ഇദ്ദേഹം.
മിഷിഗൺ റിപ്പബ്ലിക്കൻ പാർട്ടിയെ ശക്തിപ്പെടുത്തുന്നതിനും, വരാനിരിക്കുന്ന പ്രധാന തിരഞ്ഞെടുപ്പുകളിൽ വിജയം ഉറപ്പാക്കുന്നതിനും താൻ അശ്രാന്തമായി പ്രവർത്തിക്കുമെന്ന് റെഡ്ഡി പ്രതിജ്ഞയെടുത്തു.
പാർട്ടി ലക്ഷ്യം: ഐക്യം, അച്ചടക്കം, നിശ്ചയദാർഢ്യം എന്നിവയായിരിക്കും 2026ലെ തിരഞ്ഞെടുപ്പ് വിജയത്തിലേക്കുള്ള പാർട്ടിയുടെ മാർഗ്ഗമെന്നും റെഡ്ഡി വ്യക്തമാക്കി.
പി.പി. ചെറിയാൻ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

അമേരിക്കയിൽ പണപ്പെരുപ്പം കുതിച്ചുയരുന്നു: ഇറാൻ യുദ്ധം ലോക സമ്പദ്വ്യവസ്ഥയെ തകിടം മറിക്കുമോ?
ലബനനിലെ ഇസ്രായേൽ ആക്രമണം സമാധാന കരാറിന് ഭീഷണി; വെടിനിർത്തൽ സംരക്ഷിക്കാൻ അമേരിക്കയുടെ നെട്ടോട്ടം
ഹോർമുസ് കടലിടുക്കിൽ സൈനിക നീക്കത്തിന് ബ്രിട്ടനും അമേരിക്കയും; ഇറാനെതിരെ കടുത്ത നിലപാടുമായി സ്റ്റാർമറും
കേരള അസോസിയേഷൻ ഓഫ് ഡാളസും ഇന്ത്യ കൾച്ചറൽ ആന്റ് എഡ്യൂക്കേഷൻ സെന്ററിന്റെയും ആഭിമുഖ്യത്തിൽ