ഡാളസ്: ഓഗസ്റ്റ് 9 ശനിയാഴ്ച പുലർച്ചെ ഓക്ക് ക്ലിഫിൽ നടന്ന വെടിവെപ്പിൽ മൂന്ന് പേർ മരിച്ചതായി ഉദ്യോഗസ്ഥർ പറഞ്ഞു.
പുലർച്ചെ 2:10ഓടെ ഡഡ്ലി സ്ട്രീറ്റിലെ 1900 -ാമത് ബ്ലോക്കിലുള്ള ഒരു വീട്ടിൽ വെടിവെപ്പ് നടന്നതായി പോലീസിനും ഡാളസ് ഫയർറെസ്ക്യൂവിനും കോൾ ലഭിച്ചു.
സ്ഥലത്തെത്തിയ പോലീസ് മൂന്ന് പേർ മരിച്ചതായി സ്ഥിരീകരിച്ചു. എന്നാൽ സംഭവത്തെക്കുറിച്ച് കൂടുതൽ വിവരങ്ങളോ മരിച്ചവരുടെ പേരുവിവരങ്ങളോ പോലീസ് പുറത്തുവിട്ടിട്ടില്ല. സംഭവത്തെക്കുറിച്ച് അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്. കൂടുതൽ വിവരങ്ങൾ ലഭ്യമാകുമ്പോൾ അറിയിക്കുന്നതാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്