പ്ലാനോ(ഡാലസ്): സെഹിയോൻ മാർത്തോമ ചർച്ച് പാരിഷ് കൺവെൻഷൻ ഓഗസ്റ്റ് 29 മുതൽ 31 വരെ നടത്തപ്പെടുന്നു ഇവാഞ്ചലിസ്റ്റ് ജോയ് പുല്ലാട് കൺവെൻഷനിൽ മുഖ്യാതിഥിയായി പങ്കെടുത്ത് വചന ശുശ്രൂഷ നിർവഹിക്കും.
'റിപ്പണ്ട് ആൻഡ് റിവൈവ് 'എന്നതാണ് ഈ വർഷത്തെ ചിന്താവിഷയം ആയി തെരഞ്ഞെടുത്തിക്കുന്നത് വെള്ളിയാഴ്ച , ശനിയാഴ്ച ദിവസങ്ങളിൽ വൈകിട്ട് 7 മണിക്കും കടശ്ശി യോഗം ഞായറാഴ്ച 10.15ന് പള്ളിയിൽ വച്ച് നടത്തപ്പെടുന്നു.
ശനിയാഴ്ച രാവിലെ ഒരു പ്രത്യേക യോഗവും ക്രമീകരിച്ചിട്ടുണ്ട് ഏവരെയും കൺവെൻഷനിലേക്കു സ്വാഗതം ചെയ്യുന്നതായി വികാരി റവ. റോബിൻ വർഗീസ് അറിയിച്ചു.
പി പി ചെറിയാൻ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

ഹോർമുസ് കടലിടുക്കിൽ സൈനിക നീക്കത്തിന് ബ്രിട്ടനും അമേരിക്കയും; ഇറാനെതിരെ കടുത്ത നിലപാടുമായി സ്റ്റാർമറും
കേരള അസോസിയേഷൻ ഓഫ് ഡാളസും ഇന്ത്യ കൾച്ചറൽ ആന്റ് എഡ്യൂക്കേഷൻ സെന്ററിന്റെയും ആഭിമുഖ്യത്തിൽ
അത്യന്തം അപകടകാരിയായ എഐ മോഡൽ; അമേരിക്കൻ ബാങ്ക് മേധാവികൾക്ക് മുന്നറിയിപ്പുമായി ട്രഷറി സെക്രട്ടറിയും
ഇറാനില്ലെങ്കിലും എണ്ണ ഒഴുകും; ഹോർമുസ് കടലിടുക്കിൽ കടുത്ത മുന്നറിയിപ്പുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ്