ഇസ്രയേല്‍ സംഘര്‍ഷം: ഓഹരി വിപണികള്‍ അനിശ്ചിത കാലത്തേക്ക് അടച്ച് ഇറാന്‍

JUNE 16, 2025, 7:54 AM

ടെഹ്‌റാന്‍: ഇസ്രായേലുമായുള്ള സംഘര്‍ഷം തുടരുന്ന സാഹചര്യത്തില്‍ ഓഹരി വിപണികള്‍ അനിശ്ചിതകാലത്തേക്ക് അടച്ച് ഇറാന്‍. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ വിപണികള്‍ അടഞ്ഞു കിടക്കുമെന്ന് പ്രസിഡന്റ് മസൂദ് പെഷേഷ്‌കിയന്റെ വക്താവ് ഫാത്തിമ മൊഹജെറാനി അറിയിച്ചു. 

'പൊതുജനങ്ങളുടെ സാമ്പത്തിക ആസ്തികള്‍ സംരക്ഷിക്കുന്നതിനാണ്' ഇത്തരമൊരു തീരുമാനമെടുത്തിരിക്കുന്നതെന്ന് മൊഹജെറാനി കൂട്ടിച്ചേര്‍ത്തു. ജൂണ്‍ 13 ന് ഇസ്രയേല്‍ ആക്രമണം നടത്തിയ ശേഷം ഇറാന്‍ ഓഹരി വിപണിയുടെ പ്രവര്‍ത്തനങ്ങള്‍ താറുമാറായിരുന്നു. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam