ഒരു രാഷ്ടീയ കുതന്ത്രപഞ്ചതന്ത്രകഥ പറയാം. അങ്ങ് പശ്ചിമ ബംഗാളിൽ 1997ൽ രൂപം കൊണ്ട രാഷ്ട്രീയപ്പാർട്ടി ആണ് ആൾ ഇന്ത്യ തൃണമൂൽ കോൺഗ്രസ്സ്. ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ പശ്ചിമബംഗാൾ ഘടകത്തിൽ കുത്തിത്തിരിപ്പും പിളർപ്പുമുണ്ടാക്കി രൂപംകൊണ്ടതാണ് ഈ മുതൽ..! കോൺഗ്രസ്സിൽ തെല്ലും മമതയില്ലാത്ത നേതാവായിരുന്ന