രാജ്യത്തെ പണപ്പെരുപ്പം കുറഞ്ഞ നിരക്കില്‍ തുടരുന്നതിനാല്‍, റിസര്‍വ് ബാങ്ക് റിപ്പോ നിരക്ക് വീണ്ടും കുറയ്ക്കാന്‍ സാധ്യതയുണ്ടെന്ന് സൂചനയുമായി സാമ്പത്തിക വിദഗ്ദ്ധര്‍ രംഗത്ത്. അങ്ങനെ വന്നാല്‍ ഇത് തുടര്‍ച്ചയായ മൂന്നാം തവണയായിരിക്കും റിസര്‍വ് ബാങ്ക് പലിശ കുറയ്ക്കുന്നത്.
അതേസമയം വ്യാഴാഴ്ച ചേരുന്ന റിസര്‍വ് ബാങ്കിന്റെ പണനയ സമിതി യോഗം ജൂണ്‍ 6-ന് പുതിയ വായ്പാനയം പ്രഖ്യാപിക്കും എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്