മാവേലിക്കര: നഗര മധ്യത്തിലൂടെ ഒഴുകുന്ന കോട്ട തോട്ടിൽ ഒരാളെ മരിച്ച നിലയിൽ കണ്ടെത്തിയതായി റിപ്പോർട്ട്.
മിൽക്ക് സൊസൈറ്റിക്ക് അടുത്താണ് മൃതദേഹം കണ്ടെത്തിയത്.മരിച്ച ആളെ തിരിച്ചറിഞ്ഞിട്ടില്ലായെന്നാണ് വിവരം.
സൈക്കിളിൽ വന്നയാൾ സ്ലാബ് ഇല്ലാത്ത ഭാഗത്ത് കൂടി തോട്ടിലേക്ക് വീഴുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം.സൈക്കിൾ തോടിന്റെ കരയിൽ മറിഞ്ഞുവീണ നിലയിലായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
