കൊല്ലം കോർപ്പറേഷനിൽ മേയർ ഹണി ബെഞ്ചമിന് തോൽവി

DECEMBER 13, 2025, 10:37 AM

കൊല്ലം: കൊല്ലം ന​ഗരസഭയിൽ വടക്കുംഭാ​ഗം ഡിവിഷനിൽ യൂത്ത് കോൺ​ഗ്രസ് കുരുവിളി ജോസഫിന് അട്ടിമറി വിജയം.

മേയർ ഹണി ബെഞ്ചമിനെ 368 വോട്ടിന് തോൽപ്പിച്ചാണ് വിജയം.

പെരുനാട് ഗ്രാമപഞ്ചായത്തിലെ ശബരിമല വാർഡിൽ എൽഡിഎഫിന് വിജയം. പഞ്ചായത്തിൽ എൽഡിഎഫ് തുടർ ഭരണം ഉറപ്പിച്ചു

vachakam
vachakam
vachakam

തലശ്ശേരി ന​ഗരസഭയിൽ കാരായി ചന്ദ്രശേഖരന് വിജയം. തലശ്ശേരി ന​ഗരസഭയിലെ ചെള്ളക്കര വാർഡിൽ നിന്നാണ് കാരായി ചന്ദ്രശേഖരൻ വിജയിച്ചത്.



vachakam
vachakam
vachakam


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam