ജൂത ഒളിമ്പിക്‌സ് മാറ്റിവെച്ചു

JUNE 22, 2025, 4:04 AM

ടെൽഅവീവ്: ഇസ്രായേൽ-ഇറാൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ 'ജൂത ഒളിമ്പിക്‌സ്' എന്നറിയപ്പെടുന്ന മക്കാബി ഗെയിംസ് ഒരു വർഷത്തേക്ക് മാറ്റിവെച്ചു. ജൂലായ് എട്ട് മുതൽ രണ്ടാഴ്ച നടക്കേണ്ടിയിരുന്ന ജൂത ഒളിമ്പിക്‌സ് ആണ് 2026 ജൂലായിലേക്ക് മാറ്റിയത്.

മക്കാബി വോൾഡ് യൂണിയന്റെ യോഗത്തിലാണ് ജൂത ഒളിമ്പിക്‌സ് അടുത്ത വർഷത്തേക്ക് മാറ്റാൻ തീരുമാനിച്ചത്. 55 രാജ്യങ്ങളിൽ നിന്നുള്ള 8,000 കായിക താരങ്ങളാണ് പങ്കെടുക്കേണ്ടിയിരുന്നത്.

ജറുസലേമിലാണ് ഗെയിംസിന്റെ ഉദ്ഘാടന ചടങ്ങുകൾ നടക്കുക.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam