തിബോട്ട് കോർതോയിസ് റയൽ മാഡ്രിഡിൽ തുടർന്നേക്കും

JUNE 22, 2025, 8:19 AM

റയൽ മാഡ്രിഡ് ഗോൾകീപ്പർ തിബോട്ട് കോർതോയിസിന് നിലവിൽ ക്ലബിൽ 2025-26 ഓടെ കരാർ അവസാനിക്കുമെന്നിരിക്കെ അദ്ദേഹവുമായി കരാർ പുതുക്കുന്നതുമായി ബന്ധപ്പെട്ട് ക്ലബ്ബുമായി ചർച്ചകൾ നടത്തുന്നതായി സ്ഥിരീകരിച്ചു.

'എനിക്ക് കരാർ പുതുക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു. ഞാൻ റയൽ മാഡ്രിഡിൽ വളരെ സന്തോഷവാനാണ്, ഇവിടെ കളിക്കുന്നത് ഒരു സ്വപ്‌നമാണ്, ഞാൻ ഇവിടെ തുടരാൻ ആഗ്രഹിക്കുന്നുവെന്ന് അവർക്കറിയാം. ഇവിടെ നിന്ന് വിരമിക്കാനും ഞാൻ ആഗ്രഹിക്കുന്നു. ഞങ്ങൾ ബന്ധത്തിലാണ്.' അദ്ദേഹം പറഞ്ഞു.

33 വയസ്സുകാരനായ കോർതോയിസ് 2018ൽ ചെൽസിയിൽ നിന്ന് വന്നതിന് ശേഷം റയലിന്റെ ഒന്നാം നമ്പർ ആണ്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam