റവ. റെജിൻ രാജു ഡാളസ് സെന്റ് പോൾസ് മാർത്തോമാ ഇടവക വികാരിയായി ചുമതല ഏറ്റു

MAY 12, 2025, 7:17 AM

ഡാളസ് : ഡാളസ് സെന്റ് പോൾസ് മാർത്തോമാ ഇടവക വികാരിയായി റവ. റെജിൻ രാജു ചുമതലയേറ്റു. മെയ് 11 ഞായറാഴ്ച രാവിലെ ചർച്ചിൽ നടന്ന പ്രഥമ വിശുദ്ധകുർബാനക്ക് റവ. റെജിൻ രാജു അച്ചൻ മുഖ്യ കാർമികത്വം വഹിച്ചു. വിശുദ്ധ കുർബാനക്കുശേഷം ഇടവക ജനങ്ങൾ അച്ചനും കൊച്ചമ്മ ജ്യോതിഷ്, മക്കളായ അപ്രേം തോമസ്, എബ്രഹാം മാത്യു എന്നിവർക്കും ഊഷ്മള സ്വീകരണം നൽകി.


സ്വീകരണ സമ്മേളനത്തിന് ശേഷം മാർത്തോ ക്രിക്കറ്റ് മത്സരത്തിൽ ഇടവകയിൽ  നിന്നും പങ്കെടുത്ത ടീമിന് ട്രോഫി നൽകി ആദരിച്ചു. സോജി സ്‌കറിയാ (ഇടവക സെക്രട്ടറി) സ്വാഗതവും ഇടവക വൈസ് പ്രസിഡന്റ് തോമസ് അബ്രഹാം നന്ദിയും പറഞ്ഞു.

vachakam
vachakam
vachakam

പി.പി. ചെറിയാൻ

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam