അഗസ്റ്റതീയിൽ സഭയിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട കാർഡിനൽ റോബർട്ട് ഫ്രാൻസിസ് പ്രവോസ്ത് ഇപ്പോഴത്തെ ലിയോ XIV പാപ്പാ അമേരിക്കൻ ഭൂഖണ്ഡത്തിൽ നിന്നുള്ള ആദ്യത്തെ മാർപ്പാപ്പയാണ്. മാർപ്പാപ്പയാകുന്നതിന് മുൻപ് പെറുവിൽ മിഷനറിയായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
ഇല്ലിനോയിസിലെ ഷിക്കാഗോയിൽ ജനിച്ച മാർപ്പാപ്പായുടെ മാതാപിതാക്കൾ ഫ്രഞ്ച്-ഇറ്റാലിയൻ സ്പാനിഷ് വംശരാണ്. നമ്മുടെ പുതിയ മാർപ്പാപ്പ കേരളം സന്ദർശിച്ചിട്ടുള്ളതും പ്രവാസികളായ നമ്മൾക്ക് അഭിമാനിക്കാവുന്നതാണ്.
എസ്.എം.സി.സി. പേട്രൺ മാർ ജോയി ആലപ്പാട്ട് പിതാവിന്റെ പേരിലും എസ്.എം.സി.സി ഡയറക്ടർ ജോഷി അച്ചന്റെ പേരിലും നാഷണൽ എസ്.എം.സി.സി അംഗങ്ങളുടെ പേരിലും ലിയോ പതിനാലാമാൻ മാർപ്പാപ്പായ്ക്ക് ഹൃദയം നിറഞ്ഞ പ്രാർത്ഥനകളും ആശംസകളും നേരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്