ചെറുപുഷ്പ മിഷൻ ലീഗ് ഷിക്കാഗോ രൂപത കൗൺസിൽ മീറ്റിംഗ്

MAY 8, 2025, 10:25 PM

ഷിക്കാഗോ: ചെറുപുഷ്പ മിഷൻ ലീഗ് (സി.എം.എൽ) ഷിക്കാഗോ രൂപതാതല കൗൺസിൽ മീറ്റിംഗ് സംഘടിപ്പിച്ചു. രൂപതയിലെ വിവിധ ഇടവകകളിൽ നിന്നുമുള്ള സി.എം.എൽ ലീഡേഴ്‌സ് മീറ്റിംഗിൽ പങ്കെടുക്കുകയും അവരുടെ ഈ വർഷത്തെ പ്രവർത്തനങ്ങൾ അവതരിപ്പിക്കുകയും ചെയ്തു. 

ചെറുപുഷ്പ മിഷൻ ലീഗ് രൂപതാ പ്രസിഡന്റ് സിജോയ് സിറിയക് പറപ്പള്ളിൽ യോഗത്തിൽ അധ്യക്ഷത വഹിച്ചു. 

രൂപതാ ജനറൽ സെക്രട്ടറി റ്റിസൺ തോമസ്, എക്‌സിക്യൂട്ടീവ് അംഗങ്ങളായ സോണിയ ബിനോയ്, ബിനീഷ് ഉറുമീസ് എന്നിവർ സംസാരിച്ചു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam