ഷിക്കാഗോ: ബെൻസൻവിൽ തിരുഹൃദയ ക്‌നാനായ കത്തോലിക്കാ ഫൊറോന ദൈവാലയത്തിൽ ഹൈസ്‌കൂൾ കുട്ടികൾക്കായി 'ഓഫ് റ്റു കോളേജ്' പ്രോഗ്രാം ജൂലൈ 20 ഞായറാഴ്ച രാവിലെ 10 മണി മുതൽ നടത്തപ്പെടുന്നു.
കോളേജിൽ ഇപ്പോൾ പഠനം നടത്തികൊണ്ടിരിക്കുന്ന കുട്ടികൾ അവരുടെ അനുഭവങ്ങളും അറിവുകളും നിലവിൽ 11, 12 ക്ലാസുകളിൽ പഠിക്കുന്ന കുട്ടികളുമായി പങ്കുവെച്ച് സംശയങ്ങൾ ദുരീകരിക്കും.
തുടർ വിദ്യാഭ്യാസം ആഗ്രഹിക്കുന്ന കുട്ടികൾക്ക് ഇത് ഒരു അനുഭവസമ്പത്തായി മാറും. പാനൽ ചർച്ചകൾക്ക് ഷെറിൽ താന്നിക്കുഴുപ്പിൽ നേതൃത്വം നൽകും.
ലിൻസ് താന്നിച്ചുവട്ടിൽ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്