ആർബി ലീപ്‌സിഗ് സ്‌ട്രൈക്കർ ബെഞ്ചമിൻ സെസ്‌കോയെ സ്വന്തമാക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡ്. 85 മില്യൺ യൂറോയ്ക്കാണ് കരാർ. ഓഫറിൽ 75 മില്യൺ യൂറോ ഗ്യാരണ്ടീഡ് പേയ്‌മെന്റും ഉൾപ്പെടുന്നു.
22 കാരനായ സ്ലോവേനിയൻ സ്‌ട്രൈക്കർ കരാറിന് സമ്മതം മൂളിയതായും ഓൾഡ് ട്രാഫോർഡിലേക്ക് മാറാൻ ആഗ്രഹിക്കുന്നുവെന്നും റിപ്പോർട്ടുണ്ട്.
ന്യൂകാസിൽ യുണൈറ്റഡും സെസ്‌കോയ്ക്കായി രംഗത്തുണ്ട്. കൂടാതെ ലീപ്‌സിഗുമായുള്ള ചർച്ചകൾ തുടരുന്നതിനാൽ £69.5 മില്യൺ (80 മില്യൺ യൂറോ)യുടെ ബിഡ് ന്യൂകാസിൽ സമർപ്പിച്ചിട്ടുണ്ട്. ലീപ്സിഗിനായി 87 മത്സരങ്ങളിൽ നിന്ന് സെസ്കോ 39 ഗോളുകൾ നേടിയിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്