ബെം​ഗളൂരുവിൽ കനത്ത മഴ; ശക്തമായ കാറ്റിലും മഴയിലും മരം വീണ്‌ ഓട്ടോഡ്രൈവർക്ക് ദാരുണാന്ത്യം

MAY 1, 2025, 11:53 PM

ബെം​ഗളൂരു: ബെം​ഗളൂരുവിൽ കനത്ത മഴ. ശക്തമായ കാറ്റിലും മഴയിലും മരം വീണ്‌ ഓട്ടോഡ്രൈവർക്ക് ദാരുണാന്ത്യം. രാത്രിയിൽ പെയ്ത ശക്തമായ മഴയെ തുടർന്ന് മരം കടപുഴകി വീഴുകയായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. 

അപകടത്തിൽ ഓട്ടോഡ്രൈവർ മഹേഷ് ആണ് മരിച്ചത്. ബെം​ഗളൂരുവിലെ കത്രിക്കുപ്പെയിൽ റോഡിൽ നിർത്തിയിട്ട ഓട്ടോറിക്ഷക്ക് മുകളിൽ ആയിരുന്നു മരം വീണത്. കഴി‍ഞ്ഞ ദിവസം ബെംഗളൂരുവിൽ പെയ്ത വേനൽ മഴയിൽ കനത്ത നാശനഷ്ടങ്ങളാണ് ഉണ്ടായത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam