ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമിക്ക് വധഭീഷണി സന്ദേശം ലഭിച്ചതായി റിപ്പോർട്ട്. ഇ-മെയില്‍ വഴി ആണ് ഭീഷണി സന്ദേശം ലഭിച്ചത്. ഒരു കോടി രൂപ ആവശ്യപ്പെട്ടാണ് ഭീഷണി അയച്ചത് എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. സംഭവത്തില്‍ ഷമിയുടെ സഹോദരന്‍ ഹസീബ് അഹ്‌മദ് അമ്രോഹയിലെ സൈബര്‍ ക്രൈം പോലീസ് സ്‌റ്റേഷനില്‍ പരാതി നൽകി.
അതിസായം രാജ്പുത് സിന്ദര്‍ എന്നു പേരുള്ള ഇ-മെയില്‍ ഐഡിയില്‍നിന്നാണ് ഭീഷണിസന്ദേശം വന്നതെന്നാണ് പോലീസ് വ്യക്തമാക്കി. പ്രതിയെ തിരിച്ചറിയാനുള്ള ശ്രമങ്ങള്‍ നടത്തുകയാണെന്ന് പോലീസ് അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്