2026 ഫിഫ ലോകകപ്പ് ടിക്കറ്റ് വിൽപ്പന, അപേക്ഷ സമർപ്പിക്കാനുള്ള അവസരം ജനു.13 വരെ

DECEMBER 12, 2025, 10:29 AM

ഡാളസ്: 2026ലെ ഫിഫ ലോകകപ്പിന്റെ ടിക്കറ്റ് വിൽപ്പനയുടെ മൂന്നാം ഘട്ടം (റാണ്ടം സെലക്ഷൻ ഡ്രോ)(ഡിസംബർ 11, 2025) ആരംഭിച്ചു. ടിക്കറ്റുകൾക്കായി അപേക്ഷ സമർപ്പിക്കാനുള്ള അവസരം അടുത്ത വർഷം ജനുവരി 13 വരെ തുടരും.

ഇത് ഒരു നറുക്കെടുപ്പ് (Random Selection Draw) വഴിയാണ് ടിക്കറ്റ് അനുവദിക്കുന്നത്. ആരാധകർക്ക് അവർക്ക് ആവശ്യമുള്ള മത്സരങ്ങൾ, ടിക്കറ്റ് വിഭാഗങ്ങൾ, എണ്ണം എന്നിവ തിരഞ്ഞെടുക്കാൻ സാധിക്കും.

ഇതിനോടകം ഏകദേശം രണ്ട് ദശലക്ഷത്തോളം ടിക്കറ്റുകൾ വിറ്റഴിഞ്ഞിട്ടുണ്ട്.
ടിക്കറ്റിനായി അപേക്ഷിക്കുന്നവർക്ക് നിലവിലുള്ള FIFA ID ഉപയോഗിച്ച് ലോഗിൻ ചെയ്യുകയോ അല്ലെങ്കിൽ പുതിയ അക്കൗണ്ട് സൃഷ്ടിക്കുകയോ ചെയ്യാം.

vachakam
vachakam
vachakam

FIFA.com/tickets എന്ന വെബ്‌സൈറ്റ് വഴി രജിസ്റ്റർ ചെയ്യാം.

അമേരിക്ക, കാനഡ, മെക്‌സിക്കോ എന്നീ രാജ്യങ്ങളിലായാണ് 2026 ലോകകപ്പ് നടക്കുന്നത്.

പി.പി. ചെറിയാൻ

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam