ഡാബർ ച്യവനപ്രാശിനെതിരെ അപകീർത്തികരമായ പരസ്യം:   ബാബ രാംദേവിന്  തിരിച്ചടി

JULY 3, 2025, 3:29 AM

ഡൽഹി: ഡാബർ ച്യവനപ്രാശിനെതിരെ അപകീർത്തികരമായ പരസ്യങ്ങൾ നൽകുന്നതിൽ നിന്ന് പതഞ്ജലിയെ വിലക്കി ഡൽഹി ഹൈക്കോടതി.

മറ്റ് ബ്രാൻഡുകൾ വിൽക്കുന്ന ച്യവനപ്രാശിൽ മെർക്കുറി അടങ്ങിയിട്ടുണ്ടെന്നും കുട്ടികൾക്ക് ഹാനികരമാണെന്നുമായിരുന്നു പരസ്യം.

റൂഹ് അഫ്സ പാനീയത്തിനെതിരെയുള്ള അധിക്ഷേപ പരസ്യം നൽകിയതിനും പതഞ്ജലിയെ ഹൈക്കോടതി വിലക്കിയിരുന്നു.

vachakam
vachakam
vachakam

 ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്ന ചെയ്യുന്ന പരസ്യം നൽകുന്നത് നിർത്തണമെന്ന് ഡൽഹി ഹൈക്കോടതി വ്യക്തമാക്കി. 

അലോപ്പതിയെ അപമാനിക്കുന്ന പ്രസ്താവനകൾ നടത്തിയതിന് കഴിഞ്ഞ വർഷം സുപ്രീം കോടതി ബാബ രാംദേവിനെതിരെ നടപടിയെടുത്തിരുന്നു.  

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam